കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും താഴോട്ട്. 320 രൂപയുടെ കുറവോടെ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ₹71,160 ആയി. ഗ്രാമിന്‍റെ വില 40 രൂപ കുറഞ്ഞ് ₹8,895 ആയി. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി 71,000നും 72,000നും ഇടയില്‍ ചാഞ്ചാടി നില്‍ക്കുകയാണ് നിലവില്‍ സ്വര്‍ണവില. ഈ മാസം 15ന് 68,880 ലേക്ക് കൂപ്പുകുത്തിയ സ്വര്‍ണവില പിന്നീട് കരകയറി 71,000ന് മുകളില്‍ എത്തിയ ശേഷമാണ് ചാഞ്ചാടി നില്‍ക്കുന്നത്. ഏഴുദിവസത്തിനിടെ ഏകദേശം മൂവായിരം രൂപ വര്‍ധിച്ച് സ്വര്‍ണവില വീണ്ടും 72000 കടന്ന് Read More…
Economy
സ്വര്‍ണവിലയില്‍ ഇടിവ്: പവന് വില 280 രൂപ കുറഞ്ഞ് 71,520 രൂപ
കൊച്ചി: വീണ്ടും 72,000 കടന്ന് കുതിക്കുമെന്ന് കരുതിയ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് ഇന്ന് 280 രൂപയാണ് കുറഞ്ഞത്. 71,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. 8940 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസം 15ന് 68,880 ലേക്ക് കൂപ്പ് കുത്തിയ സ്വര്‍ണവില പിന്നീട് കരകയറുന്ന കാഴ്ചയാണ് കണ്ടത്. ഒറ്റയടിക്ക് 1560 രൂപ ഇടിഞ്ഞതോടെയാണ് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില ആദ്യമായി 70,000ല്‍ താഴെയെത്തിയത്. ഏഴുദിവസത്തിനിടെ ഏകദേശം മൂവായിരം രൂപ വര്‍ധിച്ച് Read More…
സ്വര്‍ണവിലയില്‍ കുതിപ്പ്: പവന് 1760 രൂപയുടെ വര്‍ധന, വില വീണ്ടും 71,000 കടന്നു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വലിയ വര്‍ധന. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 1760 രൂപയുടെ കുതിപ്പ് രേഖപ്പെടുത്തി. ഇതോടെ പവന്റെ വില 71,440 രൂപയായി. ഗ്രാമിന് 220 രൂപ കൂടി, അതായത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8710 രൂപ ആയി. ഈ മാസം രണ്ടാം വാരത്തില്‍ 68,880 ലേക്ക് കൂപ്പ് കുത്തിയ സ്വര്‍ണവില പിന്നീട് കരകയറുന്ന കാഴ്ചയാണ് കണ്ടത്. ഒറ്റയടിക്ക് 1560 രൂപ ഇടിഞ്ഞതോടെയാണ് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില ആദ്യമായി 70,000ല്‍ താഴെയെത്തിയത്. വീണ്ടും Read More…
സ്വര്‍ണവില 70,000ല്‍ താഴെ; ഒരാഴ്ചയ്ക്കിടെ 4,000 രൂപയുടെ ഇടിവ്
കൊച്ചി: സംസ്ഥാനത്ത് ചെറിയ ഇടവേളയ്ക്ക് ശേഷം സ്വര്‍ണവില ആദ്യമായി 70,000 രൂപയില്‍ താഴെ എത്തി. ഇന്ന് പവന് ഏകദേശം 1,560 രൂപയുടെ വലിയ ഇടിവാണ് ഉണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 68,880 രൂപ ആയി കുറഞ്ഞു. ഗ്രാമിന് 195 രൂപയുടെ ഇടിവ് രേഖപ്പെടുത്തി നിലവിലെ വില 8,610 രൂപ ആയി. ഓഹരി വിപണിയിലെ ചാഞ്ചാട്ടവും അമേരിക്ക- ചൈന വ്യാപാരയുദ്ധത്തിന് ശമനമായതും അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ Read More…
വില കുതിപ്പിൽ സ്വർണം: വീണ്ടും 73,000 ന് മുകളിൽ; നാലുദിവസത്തിനിടെ വർധിച്ചത് ₹3000
കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഇന്ന് വീണ്ടും വർധിച്ച് റെക്കോർഡ് നിലയിലെത്തി. പവന് ₹440 വർധിച്ചതോടെ സ്വർണവില ₹73,000 കടന്നു. ഇപ്പോഴത്തെ വില പവന് ₹73,040 ആണ്, ഗ്രാമിന് ₹55 വർധിച്ച് ഇപ്പോൾ 1 ഗ്രാം സ്വർണത്തിന്റെ വില ₹9,130 ആയി. ഏപ്രിൽ 22ന് രേഖപ്പെടുത്തിയ ₹74,320 എന്ന റെക്കോർഡ് വിലയിലേക്കെത്തിയ ശേഷം സ്വർണവിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയത് ഏപ്രിൽ 23 മുതൽ ആയിരുന്നു. കുറച്ചു ദിവസങ്ങൾക്കകം വില ₹4,000 വരെ കുറഞ്ഞെങ്കിലും,തുടര്‍ന്ന് തിങ്കളാഴ്ച മുതലാണ് സ്വര്‍ണവില തിരിച്ചുകയറാന്‍ Read More…
സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്: പവന് ₹2000 വര്‍ധിച്ച് ₹72,200 കവിഞ്ഞു
കൊച്ചി – ദിവസങ്ങളായി താഴ്ന്ന നിലയില്‍ തുടരുകയായിരുന്ന സ്വര്‍ണവിലയില്‍ ഇന്ന് പവന് ₹2000 രൂപയുടെ വര്‍ധനവുണ്ടായതോടെ സ്വര്‍ണവില വീണ്ടും ₹72,000 കടന്നു. ഇന്ന് ഒരു പവന്‍റെ വില ₹72,200 ആയി ഉയര്‍ന്നു. ഗ്രാമിന് ₹50 വര്‍ധിച്ച് നിലവിലെ വില ₹9025 ആണ്. ഏപ്രില്‍ 23 മുതല്‍ തുടർന്ന വിലയിടിവിനൊടുവിലാണ് ഈ വര്‍ധനവ്. ഏപ്രിൽ 12ന് സ്വര്‍ണവില ₹70,000 കടന്നതിന് ശേഷം, പത്തുദിവസത്തിനിടെ 4000 രൂപ വരെ കുറവുണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ₹2160 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. Read More…
സ്വര്‍ണവില വീണ്ടും താഴേക്ക്; പവന് പത്ത് ദിവസത്തിനിടെ ₹4000-ത്തിലധികം കുറവ്
സംസ്ഥാനത്ത് ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വര്‍ണവില ഇന്നും കുറഞ്ഞു. പവന് ഇന്നലെ ഒറ്റയടിക്ക് 1640 രൂപയാണ് കുറഞ്ഞത്. ഇന്ന് 160 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 70,040 രൂപയായി. ഗ്രാമിന് ആനുപാതികമായി 20 രൂപ കുറഞ്ഞു. 8755 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പത്തുദിവസത്തിനിടെ പവന് 4000ലധികം രൂപയാണ് കുറഞ്ഞത്. സ്വര്‍ണവില 75,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ ഏപ്രില്‍ 23 മുതലാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്. ഈ മാസം 12നാണ് സ്വര്‍ണവില Read More…
തൊട്ടാല്‍ പൊള്ളും! സ്വര്‍ണവില പവന് ₹560 വരെ ഉയർന്ന് റെക്കോര്‍ഡ് നിലയിൽ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. ഇന്നലെ അപേക്ഷിച്ച് ഇന്ന് പവന് 560 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 72,120 രൂപയായി. ഗ്രാമിന് 70 രൂപയുടെ വര്‍ധനവോടെ, ഇന്നത്തെ ഗ്രാംവില 9,015 രൂപയാണ്. സ്വര്‍ണവില ഓരോ ദിവസവും പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ്. ഏപ്രില്‍ മാസത്തിന്റെ രണ്ടാം വാരത്തില്‍ വില 70,000 രൂപ കടന്നതിനു പിന്നാലെ വീണ്ടും വലിയ വര്‍ധന രേഖപ്പെടുത്തുകയാണ്. പണിക്കൂലിയും നികുതിയും ഒഴിവാക്കിയ ശേഷമുള്ള വിലയില്‍ തന്നെ ഈ Read More…
സ്വര്‍ണവില: ഒരു പവന് 71,360 രൂപ, രണ്ട് ദിവസത്തിനിടെ 1600 രൂപയുടെ വര്‍ധന
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയുടെ അതിവേഗ കുതിപ്പ് തുടരുകയാണ്. ഇന്ന് മാത്രം 840 രൂപയുടെ വര്‍ധനയോടെ സ്വര്‍ണവില ആദ്യമായി 71,000 രൂപ കടന്ന് 71,360 രൂപയിലെത്തി. ഒരു ഗ്രാമിന് ഇന്ന് 105 രൂപ വര്‍ധിച്ച് 8,920 രൂപയായി. കഴിഞ്ഞ രണ്ടുദിവസത്തിനുള്ളില്‍ സ്വര്‍ണവില 1,600 രൂപ ഉയര്‍ന്നതാണ് ശ്രദ്ധേയമായത്. ശനിയാഴ്ച ആദ്യമായി 70,000 രൂപ കടന്നതോടെയാണ് പുതിയ റെക്കോര്‍ഡ് തുടങ്ങിയത്. ഇന്നലെ മാത്രം 760 രൂപയുടെ വര്‍ധനയും ഉണ്ടായിരുന്നു. ആഗോള സാമ്പത്തിക അനിശ്ചിതത്വം മൂലമാണ് ഈ വിലക്കയറ്റം ഉണ്ടായതെന്ന് വിപണി Read More…
സ്വര്‍ണവില വീണ്ടും ഉയരത്തിലേക്ക്; പവന്‍ 760 രൂപ ഉയര്‍ന്ന് 70,520 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പുതിയ റെക്കോര്‍ഡ് ഉയരത്തിലേക്ക്. ഇന്ന് പവന് 760 രൂപ ഉയര്‍ന്ന് വില 70,520 രൂപയിലെത്തി. ഗ്രാമിന് 95 രൂപ കൂടി, ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8815 രൂപയായി. ഇതോടെ സ്വര്‍ണവില ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ചെറിയ താഴ്ച അനുഭവപ്പെട്ടെങ്കിലും, ഇന്ന് വില വീണ്ടും കുതിച്ചുയര്‍ന്നു. കഴിഞ്ഞ ശനിയാഴ്ച സ്വര്‍ണവില ആദ്യമായി 70,000 രൂപ കടന്നിരുന്നു. പിന്നീട് 70,160 രൂപയിലേക്കും ഉയര്‍ന്നിരുന്നു. ആഗോള ഓഹരി Read More…





