India Kerala

വിഴിഞ്ഞ തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ഉദ്ഘാടന വേളയിലേക്ക് പ്രതിപക്ഷത്തെ ക്ഷണിക്കാത്തതില്‍ പ്രതികരിച്ച് കെ സുധാകരന്‍.

വിഴിഞ്ഞo: തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ഉദ്ഘാടന വേളയിലേക്ക് പ്രതിപക്ഷത്തെ ക്ഷണിക്കാത്തതില്‍ പ്രതികരിച്ച് കെ പി സി പ്രസിഡന്റ് കെ സുധാകരന്‍. മര്യാദയുള്ള ഒരു സര്‍ക്കാരല്ലിത്. പ്രതിപക്ഷത്തെ ബഹുമാനിക്കാന്‍ സാധിക്കുന്ന മനസ്സ് വേണം. ആ മനസ്സില്ലാത്ത സര്‍ക്കാരാണ്. പ്രതിപക്ഷത്തിനിത് പുത്തരിയല്ല. തനിക്കതില്‍ പ്രയാസവുമില്ല. പിണറായി വിജയന്‍ കാലഹരണം വന്ന നേതാവാണ്. മരണപ്പെട്ട് നഷ്ടപ്പെട്ടു പോയ ഒരു മനുഷ്യന്റെ പേര് പോലും പറയാന്‍ മനസ്സില്ലായെന്ന് പറഞ്ഞാല്‍ മനസ്സിനകത്ത് എന്താ കിടക്കുന്നതെന്ന് ആലോചിച്ചാല്‍ മതിയെന്നും കെ. സുധാകരന്‍ ഇടുക്കി അടിമാലിയില്‍ പറഞ്ഞു.

India Kerala

മണിപ്പൂരി കുട്ടികളെ സ്‌കൂളിലേക്കും സർക്കാർ ഹോമിലേയ്ക്കും മാറ്റി: ബാലാവകാശ കമ്മിഷൻ

പത്തനംതിട്ട ജസ്റ്റിൻ ഹോമിൽ അനുമതിയില്ലാതെ മണിപ്പൂരി കുട്ടികളെ താമസിപ്പിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ഒമ്പത് പെൺകുട്ടികളെ നിക്കോൾസൺ സ്‌കൂളിലും, 19 ആൺകുട്ടികളെ കൊല്ലം സർക്കാർ ഹോമിലേയ്ക്കും മാറ്റിയതായി  ബാലവകാശ കമ്മീഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ്കുമാർ അറിയിച്ചു. കമ്മിഷൻ അംഗങ്ങളായ   എൻ. സുനന്ദ, കെ.കെ.ഷാജു എന്നിവർ നിക്കോൾസൺ സിറിയൻ സെൻട്രൽ സ്‌കൂളിൽ സന്ദർശനം നടത്തിയപ്പോഴാണ് അനുമതിയില്ലാതെ മണിപ്പൂരി കുട്ടികളെ ജസ്റ്റിൻ ഹോമിൽ താമസിപ്പിക്കുന്നതായി വിവരം ലഭിച്ചത്. സ്ഥാപനത്തിൽ കുട്ടികൾ     സുരക്ഷിതരല്ലായെന്ന് കണ്ടെത്തിയ കമ്മിഷൻ ജില്ലാ ശിശു സംരക്ഷണ  ഓഫീസർ, ചൈൽഡ് വെൽഫെയർ കമ്മിറ്റി, പൊലീസ് Read More…

India Kerala

വിഴിഞ്ഞം തുറമുഖം ട്രയൽ റൺ 12 ന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും: മന്ത്രി വി എൻ വാസവൻ

* തുറമുഖം സെപ്തംബർ-ഒക്ടോബർ മാസം കമ്മീഷൻ ചെയ്യും കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായതായും ട്രയൽ ഓപ്പറേഷൻ ജൂലൈ 12 ന് ആരംഭിക്കുമെന്നും തുറമുഖ, സഹകരണ, ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. ജൂലായ് 12 ന് രാവിലെ 10 ന് തുറമുഖത്ത് നടക്കുന്ന ചടങ്ങിൽ ആദ്യത്തെ കണ്ടെയ്‌നർ കപ്പൽ ‘സാൻ ഫെർണാണ്ടോ  മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കും. മന്ത്രി വി എൻ വാസവൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. കേന്ദ്ര ഷിപ്പിങ്ങ് മന്ത്രി സർബാനന്ദ സോണോവാൽ മുഖ്യാതിഥിയാവും. അത്യാധുനിക ഉപകരണങ്ങളും ഓട്ടോമേഷൻ, ഐടി സംവിധാനങ്ങളുമുള്ള ഇന്ത്യയിലെ ആദ്യ സെമി Read More…

India Kerala

കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ അമാന്തം അരുത്: മുഖ്യമന്ത്രി

കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ ഒരു അമാന്തവും ഉണ്ടാവരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള നിയമസഭ മീഡിയ ആൻഡ് പാർലമെന്റ് സ്റ്റഡീസും സംസ്ഥാന പരിസ്ഥിതി വകുപ്പും യൂണിസെഫും സംയുക്തമായി നിയമസഭ സാമാജികർക്കായി സംഘടിപ്പിച്ച ഇന്ററാക്ടീവ് സെഷൻ ശങ്കരനാരായണൻ തമ്പി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. എല്ലാ ജീവജാലങ്ങളുടെയും നിലനിൽപ്പിനും ജനങ്ങളുടെ ഉപജീവനം സംരക്ഷിച്ചുകൊണ്ടുള്ള വികസനത്തിനും ഊന്നൽ നൽകിക്കൊണ്ട് കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ നമുക്ക് കഴിയണം. ഇതിന് ഫലപ്രദമായി നേതൃത്വം നൽകേണ്ടവരാണ് ജനപ്രതിനിധികളെന്ന് മുഖ്യമന്ത്രി പറഞ്ഞു. Read More…

India Kerala

അനീതിക്കെതിരെ ശബ്ദമുയർത്തുന്നവരെ സിപിഎം പുറത്താക്കിയാൽ ബിജെപി സംരക്ഷിക്കും: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: സിപിഎം തിരുത്തലിന് ഒരുങ്ങുകയാണെങ്കിൽ ആലപ്പുഴയിലെ കളയല്ല പിണറായിയിലെ കളയാണ് പറച്ചുകളയേണ്ടതെന്ന് ബിജെപി സംസ്ഥന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അതിനുള്ള ധൈര്യം എംവി ഗോവിന്ദനുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. തിരുവനന്തപുരത്ത് നടന്ന ബിജെപി വിശാല സംസ്ഥാന നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു കെ.സുരേന്ദ്രൻ. അഴിമതിക്കും അനീതിക്കുമെതിരെ ശബ്ദിച്ച കുറ്റത്തിന് ജി.സുധാകരനെ പുറത്താക്കിയാൽ അദ്ദേഹത്തെ ഉൾക്കൊള്ളാൻ ശരിയായ ബദൽ ഇപ്പോൾ കേരളത്തിലുണ്ട്. ശക്തമായ നിലപാടെടുത്ത് സിപിഎമ്മിൽ രക്തസാക്ഷികളാവുന്നവരെ സ്വീകരിക്കാൻ ബിജെപിയുണ്ട്. പണ്ടൊക്കെ സിപിഎമ്മിൽ നിന്നും പുറത്താകുന്നവർ അനാഥമാവുമായിരുന്നെങ്കിൽ ഇന്ന് 20% വോട്ടുള്ള എൻഡിഎ ഇവിടെയുണ്ട്. Read More…

India International Kerala

റഷ്യയുടെ പരമോന്നത പുരസ് കാരം പ്രധാനമന്ത്രി ഏറ്റുവാങ്ങി

ക്രെംലിനിലെ സെന്റ് ആൻഡ്രൂ ഹാളിൽ നടന്ന പ്രത്യേക ചടങ്ങിൽ റഷ്യൻ ഫെഡറേഷൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ റഷ്യയുടെ പരമോന്നത ദേശീയ അവാർഡായ “ദി ഓർഡർ ഓഫ് സെന്റ് ആൻഡ്രൂ ദ അപ്പോസ്തലൻ” പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. 2019ലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. പുരസ് കാരം സ്വീകരിച്ചുകൊണ്ട് പ്രധാനമന്ത്രി അത് ഇന്ത്യയിലെ ജനങ്ങള് ക്കും ഇന്ത്യയും റഷ്യയും തമ്മിലുള്ള പരമ്പരാഗത സൗഹൃദത്തിനും സമര് പ്പിച്ചു. ഈ അംഗീകാരം ഇരു രാജ്യങ്ങളും തമ്മിലുള്ള സവിശേഷവും സവിശേഷവുമായ തന്ത്രപരമായ പങ്കാളിത്തത്തെ Read More…

India

ജനകീയ സമരങ്ങളെ ചോരയിൽ മുക്കരുത്: വി ഉണ്ണികൃഷ്ണൻ മാസ്റ്റർ

BJP തൃശ്ശൂർ ജില്ലാ അദ്ധ്യക്ഷൻ അനിഷ് കുമാറിനെതിരെ കള്ളക്കേസുകൾ ചാർത്തി കാപ്പയിലൂടെ നാടുകടത്താനുള്ള പിണറായി പോലീസിൻറെ ഭരണകൂട ഭീകരതക്കെതിരെ സമാധാനപരമായി പ്രതിഷേധിച്ച മഹിളകൾ അടക്കമുള്ള പ്രവർത്തകർക്ക് നേരെ ലാത്തിച്ചാർജും ജലപീരങ്കിയും ഉപയോഗിച്ച് നരനായാട്ടു നടത്തിയ പോലീസ് നടപടി ജനാധിപത്യവിരുദ്ധമാണെന്ന് BJP പാലക്കാട് മേഖലാ അദ്ധ്യക്ഷനും തൃശ്ശൂർ ജില്ലാ പ്രഭാരി യുമായ വി ഉണ്ണികൃഷ്ണൻ മാസ്റ്റർ. കള്ളക്കേസുകൾ തുടരാനാണ് ഭാവമെങ്കിൽ ശക്തമായി നേരിടും. നിയമപരമായും, രാഷ്ട്രീയമായും നേരിടും ജനകിയ സമരങ്ങളെ ചോരയിൽ മുക്കി മുന്നോട്ട് പോകാനാണ് ഭാവമെങ്കിൽ ശക്തമായി Read More…

India Kerala

DIG ഓഫീസ് മാർച്ചിന് മഹിളാമോർച്ച മാർച്ചിനു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

BJP ജില്ലാ പ്രസിഡൻ്റിനെതിരെ എടുത്തത് കള്ളക്കേസ്: സംസ്ഥാന സർക്കാരിനെ വിശ്വസിച്ചാണ് പോലീസ് ഇതെല്ലാം ചെയ്യുന്നതെങ്കിൽ അതിൻ്റെ പാപഭാരം അവർ തന്നെ അനുഭവിക്കേണ്ടി വരുമെന്ന് BJP സംസ്ഥാന ജനറൽ സെകട്ടറി MT രമേശ്,തൃശ്ശൂരിൽ BJPനടത്തിയ DIG ഓഫീസ് മാർച്ച് ഉൽഘാടനം ചെയ്തു സംസാരിയ്ക്കുകയായിരുന്നു MT രമേശ്. ജില്ലാ പോലീസ് മോധാവിയും മറ്റും നാടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് Adv. അനീഷ്കുമാറിനെതിരെയുള്ള കേസെന്നും BJP ജനറൽ സെക്രട്ടിറി കുറ്റപ്പെടുത്തി. ലോക സഭാ തെരഞ്ഞെടുപ്പിൽ BJPനേടിയ മിന്നും ജയത്തിൽ വിറലി പൂണ്ട ഇടതുപക്ഷം, Read More…

India Kerala

ഇന്ത്യ പ്രതീക്ഷകളുടെയും സാധ്യതകളുടെയും നാട് : ഉപരാഷ്ട്രപതി

ഇന്ത്യ പ്രതീക്ഷകളുടെയും സാധ്യതകളുടെയും നാടാണെന്നും ലോകം അതംഗീകരിക്കുന്നുവെന്നും ഉപരാഷ്ട്രപതി ജഗദീപ് ധൻകർ. തിരുവനന്തപുരത്ത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയുടെ 12-ാമത് ബിരുദദാനം നിർവഹിച്ച് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു  ഉപരാഷ്ട്രപതി. ആഗോള രാജ്യങ്ങൾ ഇന്ത്യയുടെ ബഹിരാകാശ വിജയങ്ങളെ അംഗീകരിച്ചു. കഴിഞ്ഞ ഒരു വർഷത്തെ ബഹിരാകാശ ദൗത്യങ്ങൾ പ്രശംസ അർഹിക്കുന്നു. ചന്ദ്രയാൻ, ആദിത്യ എൽ 1 ദൗത്യങ്ങൾ  സാധ്യമായത് ഐ.എസ്.ആർ.ഒ കാരണമാണ്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങിയ ആദ്യ രാജ്യമെന്ന ബഹുമതിയിൽ നമ്മൾ അഭിമാനിക്കണം. ഈ നൂറ്റാണ്ട് ഭാരതത്തിന്റേതാണ്. ഭാരതം കുതിച്ചുയരുകയാണ്. ആ Read More…

India Kerala

നിർമിത ബുദ്ധിയുടെ നേട്ടം തിരിച്ചറിഞ്ഞ് ഉപയോഗിക്കാൻ കഴിയണം: മുഖ്യമന്ത്രി

നിർമിത ബുദ്ധിയുടെ നേട്ടങ്ങൾ തിരിച്ചറിഞ്ഞ് അവയെ പുരോഗമനോൻമുഖമായി ഉപയൊഗിക്കാൻ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ജില്ലാ അവാർഡുകളുടെ വിതരണവും യുനിസെഫ് തയ്യാറാക്കിയ പഠന റിപ്പോർട്ടിന്റെ പ്രകാശനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. വരും കാലം നിർമിത ബുദ്ധിയുടെ കാലഘട്ടമാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അവയുടെ കോട്ടങ്ങളിൽ നിന്ന് അകന്ന് നിൽക്കാൻ വരും തലമുറയെ പ്രാപ്തരാക്കേണ്ടതുണ്ട്. ഗുണകരമായവയെ പരിചയപ്പെടുത്തുക, ദോഷകരമായവയെ തിരസ്‌ക്കരിക്കുക എന്ന കാഴ്ചപ്പാടിലൂന്നിയാണ് നൂതന സാങ്കേതിക വിദ്യയുടെ പഠനവും Read More…