India

പശ്ചിമബംഗാളില് റെയില് വേ അപകടത്തില് ജീവന് നഷ്ടപ്പെട്ടതില് പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

പശ്ചിമബംഗാളില് റെയില് വേ അപകടത്തില് ജീവന് നഷ്ടപ്പെട്ടതില് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അപകടത്തില് പ്പെട്ടവരെ സഹായിക്കുന്നതിനായി രക്ഷാപ്രവര് ത്തനങ്ങള് പുരോഗമിക്കുകയാണെന്ന് പ്രധാനമന്ത്രി ഉറപ്പ് നല് കി,കേന്ദ്ര റെയില് വേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് അപകടസ്ഥലത്തേക്കുള്ള യാത്രയിലാണ്. മരിച്ചവരുടെ ആശ്രിതര് ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര് ക്ക് 50,000 രൂപയും പ്രധാനമന്ത്രിയുടെ ഓഫീസ് ധനസഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി X-ൽ പോസ്റ്റുചെയ്തു; “പശ്ചിമ ബംഗാളിലെ റെയിൽ വേ അപകടം സങ്കടകരമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് Read More…

India International

യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

അമേരിക്കന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. അര് ധചാലകങ്ങള് , ആര് ട്ടിഫിഷ്യല് ഇന്റലിജന് സ്, ടെലികോം, പ്രതിരോധം, നിര് ണ്ണായക ധാതുക്കള് , ബഹിരാകാശം തുടങ്ങിയ ഇനിഷ്യേറ്റീവ് ഓണ് ക്രിട്ടിക്കല് ആന് ഡ് എമര് ജിംഗ് ടെക് നോളജീസ് (ഐസിഇടി) പ്രകാരം ഉഭയകക്ഷി സഹകരണത്തിന്റെ വിവിധ മേഖലകളിലെ പുരോഗതിയെക്കുറിച്ച് എന് എസ് എ സള്ളിവന് പ്രധാനമന്ത്രിയോട് വിശദീകരിച്ചു. എല്ലാ മേഖലകളിലും വളരുന്ന ഉഭയകക്ഷി പങ്കാളിത്തത്തിന്റെ വേഗതയിലും അളവിലും Read More…

India Kerala

140 എക്സ്പ്രസുകൾ ജൂലായ് ഒന്നുമുതൽ പാസഞ്ചർ വണ്ടികളാകും

കോവിഡ് കാലത്ത് നിരക്കുയർത്തി എക്സ്‌പ്രസുകളാക്കിയ 140 വണ്ടികൾ ജൂലായ് ഒന്നുമുതൽ പാസഞ്ചർ വണ്ടികളാക്കാൻ ദക്ഷിണ റെയിൽവേ വിജ്ഞാപനം പുറപ്പെടുവിച്ചു. കേരളത്തിൽ സർവീസ് നടത്തുന്ന 39 വണ്ടികളും ഇതിൽ ഉൾപ്പെടും.എക്സ്‌പ്രസുകൾ പാസഞ്ചർ വണ്ടികളാക്കി മാറ്റുന്നതിനുള്ള നടപടികൾ മാർച്ചിൽ തുടങ്ങിയിരുന്നെങ്കിലും ജൂലായ് ഒന്നുമുതലാണ് പ്രാബല്യത്തിൽവരുന്നത്. വണ്ടികളുടെ പുതിയ നമ്പറുകളും ഒന്നിന് നിലവിൽവരും. എക്സ്‌പ്രസിലെ കുറഞ്ഞനിരക്ക് 30 രൂപ യായിരുന്നെങ്കിൽ പാസഞ്ചറുകളാകുന്നതോടെ നിരക്ക് 10 രൂപയായി കുറയും. 200 കിലോമീറ്ററിൽത്താഴെ ദൂരം സഞ്ചരിക്കുന്ന വണ്ടികളിൽ മാത്രമാണ് നിരക്കു കുറയുന്നത്. 200 കിലോമീറ്ററിലേറെ Read More…

India Kerala

കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിലൂടെ വിഴിഞ്ഞം തുറമുഖത്തെ തൊഴിൽ സാധ്യതകളിലേക്ക് യുവജനതയെ സജ്ജരാക്കും: മന്ത്രി ഡോ.ആർ ബിന്ദു

കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിലൂടെ വിഴിഞ്ഞം തുറമുഖത്തെ തൊഴിൽ സാധ്യതകളിലേക്ക് യുവജനതയെ സജ്ജരാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. വിഴിഞ്ഞത്ത് നിർമ്മാണം പൂർത്തിയാക്കിയ അസാപിന്റെ കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് നാടിനു സമർപ്പിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ ഹോസ്റ്റൽ ബ്ലോക്കിന്റെ ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു. നാഷണൽ കൗൺസിൽ ഫോർ വോക്കേഷണൽ എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗ് (NCVET)യുടെ ഡ്യൂവൽ റെക്കഗ്‌നിഷൻ അംഗീകാരം ലഭിച്ച അസാപ് കേരള വഴി നൂതനനൈപുണ്യ കോഴ്‌സുകൾ വിദ്യാർത്ഥികളിലേക്ക് എത്തിച്ചു നൈപുണി വിടവ് നികത്താനാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നത്. Read More…

India International Kerala

കേരള ബ്രാൻഡിങിന്റെ ഭാഗമായുള്ള ആദ്യ ഷോ അമേരിക്കയിൽ സംഘടിപ്പിക്കും: മുഖ്യമന്ത്രി

കേരളത്തിന്റെ തനതു കലകളും സംസ്‌കാരവും വിദേശരാജ്യങ്ങളിൽ  പ്രദർശിപ്പിക്കുന്നതിന്റെയും ബ്രാൻഡ് ചെയ്യുന്നതിന്റെയും ഭാഗമായി കേരള കലാമണ്ഡലം വിവിധ കലകളെ കോർത്തിണക്കിയുള്ള ഷോ വിവിധ രാജ്യങ്ങളിൽ സംഘടിപ്പിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അഞ്ച് ദിവസം വരെ നീണ്ടുനിൽക്കുന്ന അവതരണോത്സവങ്ങളും ശിൽപ്പശാലകളും സെമിനാറുകളും സംഘടിപ്പിക്കുന്നതിനു കലാമണ്ഡലം പദ്ധതി തയാറാക്കിയിട്ടുണ്ട്. ആദ്യ ഷോ അമേരിക്കയിൽ സംഘടിപ്പിക്കും. കേരള കലകൾ ഓൺലൈനായി പഠിക്കുന്നതിന് അവസരവും ഒരുക്കുമെന്നു ലോക കേരള സഭാ സമ്മേളനത്തിന്റെ മറുപടി പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.  കുടിയേറ്റവും പ്രവാസവും ലോകം മുഴുവൻ ശക്തമായിക്കൊണ്ടിരിക്കുകയാണ്. Read More…

India Kerala

കുവൈറ്റ് ദുരന്തത്തിൽ മരിച്ചവർക്ക് നാടിൻ്റെ  അന്ത്യാഞ്ജലി

മുഖ്യമന്ത്രിയും മന്ത്രിമാരും ജനനേതാക്കളും ആദരാഞ്ജലി അര്‍പ്പിച്ചു കുവൈറ്റ് ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി. നാടിനെ  നടുക്കിയ തീപിടിത്തത്തില്‍ മരിച്ചവര്‍ക്ക്  മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ആദരാഞ്ജലികളര്‍പ്പിച്ച ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. 23 മലയാളികളെ കൂടാതെ തമിഴ്‌നാട് സ്വദേശികളായ ഏഴു പേരുടെ മൃതദേഹങ്ങള്‍ തമിഴ് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സെന്‍ജി മസ്താനും കര്‍ണാടക സ്വദേശിയുടെ മൃതദേഹം അവിടെ നിന്നുള്ള ഉദ്യോഗസ്ഥ പ്രതിനിധികളും ചേര്‍ന്ന് ഏറ്റുവാങ്ങി.    രാവിലെ 11.30 ഓടെ വ്യോമസേനയുടെ പ്രത്യേക Read More…

India Kerala

കുവൈറ്റ് ദുരന്തത്തിൽ ഇരയായവർക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കണം: മുഖ്യമന്ത്രി

          കുവൈറ്റ് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും മതിയായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ ലോകകേരള സഭയുടെ നാലാമത് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുവൈറ്റ് സർക്കാർ ഇതിനാവശ്യമായ നടപടി സ്വീകരിക്കുമെന്നാണ്  പ്രതീക്ഷ. കേന്ദ്ര സർക്കാർ കുവൈറ്റുമായി ബന്ധപ്പെട്ട് നടപടി ത്വരിതപ്പെടുത്തണം. ഇക്കാര്യത്തിൽ കേന്ദ്രത്തിന്റെ സമയോചിത ഇടപെടൽ ഉണ്ടാവണം. ബന്ധപ്പെട്ട മറ്റ് സാങ്കേതിക കാര്യങ്ങൾ പരിശോധിച്ച് നഷ്ടപരിഹാരം നൽകാൻ ബാധ്യതപ്പെട്ട സ്ഥാപനങ്ങളിൽ നിന്ന് അത് ഈടാക്കുന്ന കാര്യവും കുവൈറ്റ് Read More…

India Kerala

വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളം വളരുന്നു : മന്ത്രി പി രാജീവ്

പ്രവാസികൾക്കുൾപ്പെടെ സുരക്ഷിത നിക്ഷേപത്തിനു കഴിയുന്ന വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളം മാറുകയാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. ലോക കേരള സഭയുടെ ഭാഗമായി നടന്ന കേരള മാതൃക നവ വികസനം എന്ന വിഷയത്തിൽ നടന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫുഡ് പ്രോസസിങ് മേഖലയിൽ വലിയ വളർച്ചയാണ് കേരളം നേടിയത്. പാലക്കാട് മെഗാ ഫുഡ് പാർക്ക് ഇപ്പോൾ പൂർണ ശേഷിയിൽ പ്രവർത്തിക്കുന്നു. ചേർത്തല സീഫുഡ് ഫാക്ടറി, തൊടുപുഴയിലെ സ്‌പൈസ് പ്രോസസ്സ് യൂണിറ്റുൾപ്പെടെ പത്ത് പാർക്കുകൾ ആരംഭിക്കുകയാണ്. 10 ഏക്കറിൽ കുറയാതെ Read More…

India International Kerala

കുടിയേറ്റ തൊഴിലാളികളുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കണം: സ്പീക്കർ എ എൻ ഷംസീർ

പ്രവാസി നയ രൂപീകരണത്തിന് ഒരു സർക്കാരിന് എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്നു ലോക കേരള സഭയിലൂടെ കേരളം ലോകത്തിനു കാണിച്ചു കൊടുക്കുകയാണെന്ന് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ. നിയമസഭയിൽ നാലാം ലോക കേരള സഭയോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസി സമൂഹത്തെ ബാധിച്ച അഗാധമായ ദുരന്തത്തിന്റെ നിഴലിലാണ് ഈ ഒത്തുചേരലെന്ന് അദ്ദേഹം പറഞ്ഞു. ഓരോ കുടിയേറ്റ തൊഴിലാളിയും കേവലം വ്യക്തികൾ മാത്രമല്ല, നമ്മുടെ സമ്പദ് വ്യവസ്ഥയുടെ പരിപാലകർ കൂടിയാണ്. നയരൂപ കർത്താക്കൾ എന്ന നിലയിൽ ഈ ദുരന്തം Read More…

India Kerala

വിഴിഞ്ഞം കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് നാളെ നാടിന് സമർപ്പിക്കും: മന്ത്രി ഡോ.ആർ ബിന്ദു

അസാപിന്റെ വിഴിഞ്ഞം കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് ജൂൺ 15ന് നാടിന് സമർപ്പിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. സ്‌കിൽ പാർക്കിന്റെയും  ഹോസ്റ്റൽ ബ്ലോക്കിന്റെയും ഉദ്ഘാടനം രാവിലെ 11 മണിക്ക് നിർവ്വഹിക്കും. ചടങ്ങിൽ മന്ത്രി വി എൻ വാസവൻ അധ്യക്ഷനും മന്ത്രി സജി ചെറിയാൻ മുഖ്യാതിഥിയുമാവും. നൂതന തൊഴിൽമേഖലകളിലേക്ക് എത്തിപ്പെടാൻ അഭ്യസ്തവിദ്യരും തൊഴിൽ പരിജ്ഞാനമുള്ളവരുമായ യുവജനതയെ പ്രാപ്തരാക്കാൻ വേണ്ടിയുള്ള ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഫലപ്രദമായ ഇടപെടലായ അസാപ്പിന്റെ സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ Read More…