ആധുനിക കാലഘട്ടത്തിൽ ഹൈന്ദവ സമൂഹവും സനാതന സംസ്കാരവും നേരിടുന്ന ഏറ്റവും ഗൗരവതരവും വേദനയുളളതുമായ സാമൂഹിക വിപത്തുകളിലൊന്നാണ് യുവതികളെയും പെൺകുട്ടികളെയും ലക്ഷ്യമിട്ടുള്ള ആസൂത്രിതമായ ചതിക്കുഴികളും പ്രണയനാട്യങ്ങളിലൂടെയുള്ള മതമാറ്റ നീക്കങ്ങളും. പുറമെ ലൗ ജിഹാദ് എന്ന പേരിലും അല്ലാതെയുമുള്ള ഇത്തരം സംഭവങ്ങൾ കേവലം ചില വ്യക്തിപരമായ പ്രണയബന്ധങ്ങളുടെ തകർച്ചയോ സ്വാഭാവികമായ തിരോധാനങ്ങളോ അല്ല; മറിച്ച്, ഒരു സമൂഹത്തിന്റെ സാംസ്കാരിക അടിത്തറയെയും തലമുറകളുടെ തുടർച്ചയെയും തകർക്കാൻ ലക്ഷ്യമിട്ട് ആഗോള-പ്രാദേശിക തലങ്ങളിൽ പ്രവർത്തിക്കുന്ന ബാഹ്യശക്തികളുടെ ആസൂത്രിത അജണ്ടയാണ്. എന്തുകൊണ്ടാണ് പ്രത്യേകമായി പെൺകുട്ടികളെത്തന്നെ ഇത്തരം Read More…