2026ലെ പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ പുരസ്‌കാരങ്ങൾ രാഷ്ട്രപതി ഭവനിൽ നടന്ന സിവിൽ ഇൻവെസ്റ്റിച്ചർ ചടങ്ങിൽ സമ്മാനിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു.
രാഷ്ട്രപതി ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രോമദി, ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരും പങ്കെടുത്തു.





