ദുബൈ: യുഎഇയിൽ താമസിക്കുന്നവർക്ക് കുടുംബത്തെ കൂടെ കൊണ്ടുവരാൻ വലിയ ആശ്വാസമായിരിക്കുകയാണ് പുതിയ വീസ നിയമം. ഇനി മുതൽ തൊഴിൽ മേഖലയും തസ്തികയും പരിഗണിക്കാതെ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും ഫാമിലി വീസ അനുവദിക്കുക. മാസം 3000 ദിർഹം (ഏകദേശം 68,000 രൂപ) ശമ്പളമുള്ളവർക്ക് താമസ സൗകര്യം ഒരുക്കിയാൽ കുടുംബത്തെ കൊണ്ടുവരാം. താമസ ചെലവ് സ്പോൺസർ വഹിക്കണം. 4000 ദിർഹം ശമ്പളമുള്ളവർക്ക് താമസ സൗകര്യമുണ്ടെങ്കിൽ സ്പോൺസറുടെ സഹായം ആവശ്യമില്ല. പിതാവ് യുഎഇയിൽ ജോലി ചെയ്യുന്ന കുടുംബങ്ങളിൽ മക്കളുടെ സ്പോൺസർഷിപ് മാതാവിന് Read More…
കൊല്ലം: ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തു. കൊല്ലം സ്വദേശിനിയായ മേക്കപ്പ് ആർട്ടിസ്റ്റ്, മേക്കപ്പ് മാനേജർക്കെതിരെ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. കോട്ടയം പൊൻകുന്നം പൊലീസിന് കീഴിലുള്ള എസ്.ഐ.ടിക്ക് കേസ് കൈമാറിയിട്ടുണ്ട്. ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് അപമര്യാദയായി പെരുമാറിയതിനെ തുടർന്നാണ് കൊരട്ടി സ്വദേശിയായ സജീവിനെതിരായ പരാതി നൽകിയിരിക്കുന്നത്. 2014-ൽ പൊൻകുന്നത്ത് ചിത്രീകരണം നടന്ന സിനിമയ്ക്കിടയിലെ ഒരു സംഭവത്തിൽ അപമര്യാദയാണ് ആരോപണം. രണ്ടാമത്തെ കേസ് കൊല്ലം പൂയപ്പള്ളി പോലീസ് സ്റ്റേഷനിലാണ് രജിസ്റ്റർ ചെയ്തത്. ഒരു Read More…
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ദേവസ്വം മുന്‍ കമ്മീഷണറും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എന്‍ വാസു അറസ്റ്റില്‍. കട്ടിളപ്പാളിയിലെ സ്വര്‍ണം കവർന്ന കേസിലാണ് വാസുവിന്റെ അറസ്റ്റ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്. ഈ കേസില്‍ വാസുവിനെ എസ്ഐടി മൂന്നാം പ്രതിയാക്കി കേസെടുത്തിരുന്നു. ശബരിമലയിലെ കട്ടിളപ്പാളി പുറത്തേക്ക് കൊണ്ടുപോകുമ്പോള്‍ എന്‍ വാസുവായിരുന്നു ദേവസ്വം കമ്മീഷണര്‍. വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളി പുറത്തേക്ക് കൊണ്ടുപോകുന്ന വേളയില്‍, ദേവസ്വം കമ്മീഷണര്‍ വാസുവിനും വാസുവിന്റെ ഓഫീസിനും വീഴ്ച സംഭവിച്ചിരുന്നതായി ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിരുന്നു. വാസുവിനെതിരെ Read More…