Death Kerala News

സലിം കുമാറിൻ്റെ വിയോഗം രാഷ്ട്രീയ രംഗത്തും സിനിമക്കും തീരാ നഷ്ടം: മന്ത്രി കെ മുരളീധരന്‍

നടന്‍ സലിംകുമാറിൻ്റെ വിയോഗത്തില്‍ അനുശോചിച്ച് മന്ത്രി കെ മുരളീധരന്‍. സലിംകുമാര്‍ അടിയുറച്ച കോണ്‍ഗ്രസുകാരനായിരുന്നു എന്നും അദ്ദേഹത്തിൻ്റെ വിയോഗം രാഷ്ട്രീയരംഗത്തും സിനിമക്കും തീരാനഷ്ടമാണ് ഉണ്ടാക്കിയതെന്നും കെ മുരളീധരന്‍ പറഞ്ഞു. ഹാസ്യനടനായി എത്തി മലയാള സിനിമലോകം കീഴടക്കിയ വ്യക്തിയാണ് സലിംകുമാര്‍. താന്‍ കോണ്‍ഗ്രസുകാരനാണെന്ന പേരില്‍ അവസരം നിഷേധിച്ചാലും കുഴപ്പമില്ലെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിലെ അനുഭാവികളില്‍ ഉറച്ച നിലപാടുള്ള വ്യക്തിയായിരുന്നു അദ്ദേഹമെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു. യുഡിഎഫ് ഭരിച്ച സമയത്തൊന്നും ഒരു ആനുകൂല്യത്തിനും സലിംകുമാര്‍ തങ്ങളെ സമീപിച്ചിട്ടില്ലെന്നും എന്നാല്‍ തെരഞ്ഞെടുപ്പ് കാലത്ത് തങ്ങള്‍ Read More…

Kerala News

സലിം കുമാറിൻ്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന്

അന്തരിച്ച ചലച്ചിത്ര നടന്‍ സലിംകുമാറിൻ്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും. പതിറ്റാണ്ടുകളായി ചലച്ചിത്രലോകത്ത് നിറസാന്നിധ്യമായിരുന്ന പ്രതിഭയായിരുന്നു സലിംകുമാര്‍. തൻ്റേതായ അഭിനയശൈലിയിലൂടെ മലയാളി പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഹാസ്യ സാമ്രാട്ടായിരുന്നു. ദേശീയ തലത്തില്‍ ശ്രദ്ധനേടിയ ആദാമിൻ്റെ മകന്‍ അബു എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള പുരസ്‌കാരവും ഏറ്റുവാങ്ങി മലയാളിപ്പെരുമ തൻ്റേതായ ശൈലിയിലൂടെ അടയാളപ്പെടുത്തിക്കൊണ്ടാണ് സലിംകുമാര്‍ വിടവാങ്ങിയിരിക്കുന്നത്. ഉച്ചക്ക് ഒരു മണിവരെ പറവൂരിലെ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനമുണ്ടാകും. ശേഷം വീട്ടിലേക്കാണ് കൊണ്ടുപോവുക. മൂന്ന് മണിയോടെ ഭൗതികശരീരം സംസ്‌കരിക്കും, ഇന്നലെയാണ് Read More…

Kerala News

നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സിനിമ നടൻ സലിം കുമാറിനെ ദേഹാസ്വസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളം അമൃത ആശുപത്രിയിൽ വെൻ്റിലേറ്ററിലേക്കാണ് അദ്ദേഹത്തെ മാറ്റിയിരിക്കുന്നത്. ദീർഘനാളായി കരൾ രോഗ ബാധിതനാണ്.