അന്തരിച്ച ചലച്ചിത്ര നടന്‍ സലിംകുമാറിൻ്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും. പതിറ്റാണ്ടുകളായി ചലച്ചിത്രലോകത്ത് നിറസാന്നിധ്യമായിരുന്ന പ്രതിഭയായിരുന്നു സലിംകുമാര്‍. തൻ്റേതായ അഭിനയശൈലിയിലൂടെ മലയാളി പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഹാസ്യ സാമ്രാട്ടായിരുന്നു. ദേശീയ തലത്തില്‍ ശ്രദ്ധനേടിയ ആദാമിൻ്റെ മകന്‍ അബു എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള പുരസ്‌കാരവും ഏറ്റുവാങ്ങി മലയാളിപ്പെരുമ തൻ്റേതായ ശൈലിയിലൂടെ അടയാളപ്പെടുത്തിക്കൊണ്ടാണ് സലിംകുമാര്‍ വിടവാങ്ങിയിരിക്കുന്നത്.
ഉച്ചക്ക് ഒരു മണിവരെ പറവൂരിലെ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനമുണ്ടാകും. ശേഷം വീട്ടിലേക്കാണ് കൊണ്ടുപോവുക. മൂന്ന് മണിയോടെ ഭൗതികശരീരം സംസ്‌കരിക്കും,
ഇന്നലെയാണ് അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ സലിംകുമാറിൻ്റെ വിയോഗം ഉണ്ടായത്. മുമ്പ് കരള്‍മാറ്റ ശസ്ത്രക്രിയ ചെയ്തിരുന്നു. 1996ല്‍ ഇറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന സിനിമിയലൂടെയാണ് സലികുമാര്‍ സിനിമയി ലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. 2006ല്‍ അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലൂടെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു.





