ഏവർക്കും മനോഹരമായ ഓണം ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഈ ഉത്സവം സന്തോഷത്തിൻ്റെയും ഒത്തൊരുമയുടെയും സമൃദ്ധിയുടെയും മനോഭാവത്തിന് കൂടുതൽ കരുത്തുപകരട്ടെ എന്ന് പ്രധാനമന്ത്രി ആശംസിച്ചു.





