പ്രശസ്ത മമ്മിയൂർ കളരിയിൽ ആയുധ അഭ്യാസത്തോടുകൂടി വിജയദശമി ആഘോഷിച്ചു. അഡ്വക്കേറ്റ് രമേഷ് പണിക്കർ രാജേഷ് രഘുലേഷ് ശ്രീഹരി ഗിരീഷ് പണിക്കർ ഹരികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ കളരിപ്പയറ്റ് പ്രദർശനം നടത്തി. കളരിയിൽ കളരിപ്പയറ്റ് പ്രദർശനത്തിൽ കളരിയിലെ ശിഷ്യന്മാർ പങ്കെടുത്തു തുടർന്ന് അന്നദാനവും നടന്നു.
Related Articles
കുറ്റകൃത്യത്തിലേക്ക് നയിക്കുന്ന സാഹചര്യം ഒഴിവാക്കാനും നിയമങ്ങൾക്ക് കഴിയണം: മന്ത്രി പി. രാജീവ്
കുറ്റം ചെയ്യുന്നവരെ കണ്ടെത്തി ശിക്ഷിക്കുക എന്ന പരിമിതമായ ലക്ഷ്യം മാത്രമല്ല കുറ്റകൃത്യത്തിലേക്ക് നയിക്കുന്ന സാഹചര്യം ഒഴിവാക്കാനും കുറ്റകൃത്യങ്ങളില്ലാത്ത സമൂഹ നിർമിതി രൂപപ്പെടുത്താനുമുള്ള ഒരു പടവ് കൂടിയാണ് നിയമമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. സ്ത്രീകൾക്കും കുട്ടികൾക്കും നിയമ അവബോധം നൽകുന്നതിന് നിയമ (ഔദ്യോഗികഭാഷ-പ്രസിദ്ധീകരണസെൽ) വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മാറ്റൊലി പദ്ധതിയുടെ സമാപനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കുറ്റം ചെയ്യുന്നവർ ശിക്ഷിക്കപ്പെടുമ്പോൾ മാത്രമല്ല കുറ്റകൃത്യത്തിലേക്ക് നയിക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കിയാൽ മാത്രമേ സമൂഹത്തിൽ നിയമ അവബോധം ശക്തിപ്പെടുത്താൻ Read More…
ഇന്ത്യ 2036-ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ സന്നദ്ധം; അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റിക്ക് കത്ത് കൈമാറി
ന്യൂഡൽഹി: 2036-ലെ ഒളിമ്പിക്സ് ഇന്ത്യയിൽ നടത്താൻ സന്നദ്ധത രേഖപ്പെടുത്തി. ഒക്ടോബർ ഒന്നിനാണ് കായിക മന്ത്രാലയം കത്ത് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റിക്ക് കൈമാറിയത്. പാരാലിംപിക്സിനും ഇന്ത്യയിൽ നടത്താൻ തയ്യാറാണെന്നു കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. “ഈ മഹത്തായ അവസരം രാജ്യത്തിന്റെ സാമ്പത്തിക-സാമൂഹിക വളർച്ചയ്ക്കും യുവാക്കളുടെ ശാക്തീകരണത്തിനും വഴിവെക്കുന്നു,” എന്നും കായികമന്ത്രാലയവൃത്തങ്ങൾ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, 78-ാമത് സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ നടത്തിയ അഭിസംബോധനയിൽ, “2036-ലെ ഒളിമ്പിക്സ് ഇന്ത്യയുടെ സ്വപ്നമാണ്” എന്നതും ശ്രദ്ധേയമായിരുന്നു. 2010-ൽ ഇന്ത്യയിൽ നടന്ന കൊമൺവെൽത്ത് ഗെയിംസിന്റെ തുടർന്ന്, Read More…
സംസ്ഥാന കർഷക അവാർഡുകൾ പ്രഖ്യാപിച്ചു; കർഷകോത്തമ അവാർഡ് രവീന്ദ്രൻ നായർക്കും കർഷക തിലകം അവാർഡ് ബിന്ദുവിനും
ഈ വർഷത്തെ സംസ്ഥാന കർഷക അവാർഡുകൾ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പ്രഖ്യാപിച്ചു. 2023 ലെ സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ അവാർഡിന് ഇടുക്കി വണ്ടൻമേട് ചെമ്പകശ്ശേരിൽ സി ഡി രവീന്ദ്രൻ നായരും കർഷകതിലകം അവാർഡിന് കണ്ണൂർ പട്ടുവം സ്വദേശി ബിന്ദു കെയും അർഹരായി. ഈ വർഷം പുതുതായി ഏർപ്പെടുത്തിയ സി. അച്യുതമേനോൻ അവാർഡിന് വൈക്കം ബ്ലോക്ക് പഞ്ചായത്തും എംഎസ് സ്വാമിനാഥൻ അവാർഡിന് ഡോ. എ ലതയും കൃഷി ഭവനുകൾക്കുള്ള അവാർഡിന് പുതൂർ കൃഷി ഭവനും ട്രാൻസ് ജൻഡർ Read More…