കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഇന്ന് വീണ്ടും വർധിച്ച് റെക്കോർഡ് നിലയിലെത്തി. പവന് ₹440 വർധിച്ചതോടെ സ്വർണവില ₹73,000 കടന്നു. ഇപ്പോഴത്തെ വില പവന് ₹73,040 ആണ്, ഗ്രാമിന് ₹55 വർധിച്ച് ഇപ്പോൾ 1 ഗ്രാം സ്വർണത്തിന്റെ വില ₹9,130 ആയി. ഏപ്രിൽ 22ന് രേഖപ്പെടുത്തിയ ₹74,320 എന്ന റെക്കോർഡ് വിലയിലേക്കെത്തിയ ശേഷം സ്വർണവിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയത് ഏപ്രിൽ 23 മുതൽ ആയിരുന്നു. കുറച്ചു ദിവസങ്ങൾക്കകം വില ₹4,000 വരെ കുറഞ്ഞെങ്കിലും,തുടര്‍ന്ന് തിങ്കളാഴ്ച മുതലാണ് സ്വര്‍ണവില തിരിച്ചുകയറാന്‍ Read More…
Tag: today
സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്: പവന് ₹2000 വര്‍ധിച്ച് ₹72,200 കവിഞ്ഞു
കൊച്ചി – ദിവസങ്ങളായി താഴ്ന്ന നിലയില്‍ തുടരുകയായിരുന്ന സ്വര്‍ണവിലയില്‍ ഇന്ന് പവന് ₹2000 രൂപയുടെ വര്‍ധനവുണ്ടായതോടെ സ്വര്‍ണവില വീണ്ടും ₹72,000 കടന്നു. ഇന്ന് ഒരു പവന്‍റെ വില ₹72,200 ആയി ഉയര്‍ന്നു. ഗ്രാമിന് ₹50 വര്‍ധിച്ച് നിലവിലെ വില ₹9025 ആണ്. ഏപ്രില്‍ 23 മുതല്‍ തുടർന്ന വിലയിടിവിനൊടുവിലാണ് ഈ വര്‍ധനവ്. ഏപ്രിൽ 12ന് സ്വര്‍ണവില ₹70,000 കടന്നതിന് ശേഷം, പത്തുദിവസത്തിനിടെ 4000 രൂപ വരെ കുറവുണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ₹2160 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. Read More…
സ്വര്‍ണവില വീണ്ടും താഴേക്ക്; പവന് പത്ത് ദിവസത്തിനിടെ ₹4000-ത്തിലധികം കുറവ്
സംസ്ഥാനത്ത് ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വര്‍ണവില ഇന്നും കുറഞ്ഞു. പവന് ഇന്നലെ ഒറ്റയടിക്ക് 1640 രൂപയാണ് കുറഞ്ഞത്. ഇന്ന് 160 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 70,040 രൂപയായി. ഗ്രാമിന് ആനുപാതികമായി 20 രൂപ കുറഞ്ഞു. 8755 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പത്തുദിവസത്തിനിടെ പവന് 4000ലധികം രൂപയാണ് കുറഞ്ഞത്. സ്വര്‍ണവില 75,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ ഏപ്രില്‍ 23 മുതലാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്. ഈ മാസം 12നാണ് സ്വര്‍ണവില Read More…
സ്വര്‍ണവിലയില്‍ തുടർച്ചയായ ഇടിവ്: രണ്ടു ദിവസത്തിനിടെ 2280 രൂപ കുറവ്
കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച നിലയില്‍ മുന്നേറിയ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ് രേഖപ്പെടുത്തി. ഇന്നലെ പവന് 2200 രൂപയുടെ വന്‍ ഇടിവ് അനുഭവപ്പെട്ടതിന് പിന്നാലെ ഇന്ന് കൂടി 80 രൂപ കുറവായി. 72,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് പത്തു രൂപ കുറഞ്ഞ് 9005 രൂപയായി. സ്വര്‍ണവില 75,000 രൂപ കടന്നേക്കാമെന്ന് ആശങ്കയുണ്ടാക്കിയ സാഹചര്യത്തില്‍ തന്നെ വില താഴേക്കാണ് തിരിഞ്ഞത്. ഈ മാസം 12-നാണ് സ്വര്‍ണവില ആദ്യമായി 70,000 രൂപ കടന്നത്. Read More…
തൊട്ടാല്‍ പൊള്ളും! സ്വര്‍ണവില പവന് ₹560 വരെ ഉയർന്ന് റെക്കോര്‍ഡ് നിലയിൽ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. ഇന്നലെ അപേക്ഷിച്ച് ഇന്ന് പവന് 560 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 72,120 രൂപയായി. ഗ്രാമിന് 70 രൂപയുടെ വര്‍ധനവോടെ, ഇന്നത്തെ ഗ്രാംവില 9,015 രൂപയാണ്. സ്വര്‍ണവില ഓരോ ദിവസവും പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ്. ഏപ്രില്‍ മാസത്തിന്റെ രണ്ടാം വാരത്തില്‍ വില 70,000 രൂപ കടന്നതിനു പിന്നാലെ വീണ്ടും വലിയ വര്‍ധന രേഖപ്പെടുത്തുകയാണ്. പണിക്കൂലിയും നികുതിയും ഒഴിവാക്കിയ ശേഷമുള്ള വിലയില്‍ തന്നെ ഈ Read More…
സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാമത് ഇടിവ്: പവന് 280 രൂപ കുറഞ്ഞ് 69,760 രൂപയായി
കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ്. ഇന്ന് പവന് 280 രൂപയാണ് കുറവായത്. നിലവില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 69,760 രൂപയാണ്. ഗ്രാമിന് 35 രൂപയുടെ ഇടിവോടെ, ഗ്രാമിന്റെ വില 8,720 രൂപയായി. ചരിത്രത്തില്‍ ആദ്യമായി 70,000 കടന്ന സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കുറയുന്നത്. ശനിയാഴ്ചയാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. 70,160 രൂപയായി ഉയര്‍ന്നാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. ഇതോടെ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലുമെത്തിയിരുന്നു. നാലുദിവസത്തിനിടെ 4000ലധികം രൂപ Read More…
സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍: പവന് വില 70,160 രൂപയ്ക്ക്
കൊച്ചി: ചരിത്രത്തില്‍ ആദ്യമായി സംസ്ഥാനത്ത് സ്വര്‍ണ വില പവന് 70,000 രൂപ കടന്നു. 70,160 രൂപയാണ് ഇന്നത്തെ പവന്‍ വില. ഇന്നു കൂടിയത് 200 രൂപ. ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 8770 ആയി. കഴിഞ്ഞ മൂന്നു ദിവസമായി സ്വര്‍ണവിലയില്‍ വലിയ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. വ്യാഴാഴ്ച ഒറ്റയടിക്ക് 2160 രൂപയുടെ വര്‍ധനയുണ്ടായതിന് പിന്നാലെ വെള്ളിയാഴ്ച 1480 രൂപ കൂടി വില ഉയര്‍ന്നു. അമേരിക്കയിലെ ട്രംപ് നയങ്ങളിലുണ്ടായ തീരുവ വര്‍ധനവും അതിനെ തുടർന്നുള്ള ആഗോള വിപണികളിലെ അനിശ്ചിതത്വവുമാണ് ഈ Read More…
സ്വര്‍ണവില ചരിത്രത്തില്‍ ആദ്യമായി ₹67,000 കടന്ന് പുതിയ റെക്കോര്‍ഡ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ചരിത്രത്തില്‍ ആദ്യമായി ₹67,000 കടന്ന് പുതിയ ഉയരം കുറിച്ചു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് ₹520 വര്‍ധിച്ചു, സ്വര്‍ണവില ₹67,400 ആയി ഉയർന്നു. ഗ്രാമിന് ₹65 വർധിച്ച്, ഇപ്പോഴത്തെ സ്വര്‍ണവില ₹8,425 രൂപയാണ്. ഈ മാസത്തിന്റെ തുടക്കത്തില്‍ ₹63,520 ആയിരുന്ന വില, ഒറ്റ മാസത്തിനിടെ ഏകദേശം ₹4,000 രൂപയുടെ കുതിച്ചുചാട്ടം രേഖപ്പെടുത്തി. മാർച്ച് 20-ന് ₹66,480 ആയി ഉയര്‍ന്ന് സര്‍വകാല റെക്കോര്‍ഡ് തകർത്തതിനു ശേഷം വില കുറയുന്ന പ്രവണതയിലായിരുന്നു. പവന് ₹1,000 കുറഞ്ഞ Read More…
തിരിച്ചുകയറിയ സ്വര്‍ണവില; രണ്ടുദിവസത്തിനിടെ 400 രൂപ വര്‍ധിച്ച് 66,000ലേക്ക്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയർന്നു, പവന് 320 രൂപ വർധിച്ച് 65,880 രൂപയിലെത്തി. ഗ്രാമിന് 40 രൂപ വർധിച്ച് ഒരു ഗ്രാമിന്റെ വില 8,235 രൂപയായി. മാർച്ച് 20ന് 66,480 രൂപയുടെ റെക്കോർഡിനു ശേഷം വില കുറഞ്ഞെങ്കിലും, ഇന്നലെ മുതൽ വീണ്ടും വർധനയാണു രേഖപ്പെടുത്തിയത്. ഒറ്റദിവസം 80 രൂപ ഉയർന്നതിനു പിന്നാലെ, സ്വർണവില തുടർച്ചയായ രണ്ടുദിവസം കൊണ്ട് 400 രൂപയോളം വർധിച്ചു. ഓഹരി വിപണി ചലനങ്ങളും രാജ്യാന്തര സ്വർണവിപണിയിലെ മാറ്റങ്ങളും വിലക്കയറ്റത്തിന് പ്രധാന കാരണമായി. ജനുവരി Read More…
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്; പവന് 320 രൂപ കുറവ്
കൊച്ചി: റെക്കോര്‍ഡ് നിരക്കുകളിലെത്തി മുന്നേറിയ സ്വര്‍ണവിലയില്‍ കുറവ്. 320 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 65,840 രൂപയായി. ഗ്രാമിന് 40 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8,230 രൂപയാണ്. സംസ്ഥാനത്ത് സ്വര്‍ണവില 66,480 രൂപയിലെത്തിയതിന് പിന്നാലെ തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വിലയില്‍ കുറവ് രേഖപ്പെടുത്തിയത്. ഈ വാരത്തിന്റെ തുടക്കത്തില്‍, ചൊവ്വാഴ്ച സ്വര്‍ണവില ആദ്യമായി 66,000 രൂപ തൊട്ടിരുന്നു. ഓഹരി വിപണിയിലെ ചലനങ്ങളുടെയും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുടെയും സ്വാധീനമാണ് വിലക്കുറവിനു കാരണം. ജനുവരി Read More…




