സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശിയായ അബ്ദുള്‍ റഹീമിന്റെ മോചന ഉത്തരവില്‍ അധികൃതര്‍ ഒപ്പ് വെച്ചു. എമിഗ്രേഷന്‍ നടപടികളാണ് ഇനി ഉള്ളതെന്ന് സഹായ സമിതി അറിയിച്ചു. അതിന് ശേഷം നാട്ടിലേക്ക് റഹീമിന് മടങ്ങാമെന്ന് സഹായ സമിതി വിശദീകരിച്ചു. 2006 ഡിസംബര്‍ 24ന് സൗദി ബാലനായ അനസ് അല്‍ ശഹ്രി കൊല്ലപ്പെട്ട കേസിലാണ് റഹീം തടവിലായത്. കഴുത്തിന് താഴെ ചലന ശേഷി നഷ്ടപ്പെട്ട ഈ ബാലന് കഴുത്തില്‍ ഘടിപ്പിച്ച ഉപകരണം വഴിയാണ് ഭക്ഷണം നല്‍കിയിരുന്നത്. ഷോപ്പിങ്ങിനായി പുറത്ത് Read More…


