India International News

പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ 5.7 തീവ്രതയുള്ള ഭൂചലനം

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) അറിയിച്ചു.

ബലൂചിസ്ഥാനിലെ ഖുസ്ദാർ പട്ടണത്തിന് സമീപമാണ് ഭൂചലനമുണ്ടായത്. ഖുസ്ദാറിൽനിന്ന് 48 കിലോമീറ്റർ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറൻ ദിശയാണ് പ്രഭവകേന്ദ്രമെന്നും യുഎസ്ജിഎസ് എക്സിലെ പോസ്റ്റിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *