അപൂർവ കാൻസറിനെതിരെ മൂന്ന് വർഷത്തോളം പോരാടി ചികിത്സ തുടരുന്നതിനിടെ പശ്ചിമ ബംഗാൾ പ്ലസ് ടു പരീക്ഷയിൽ റാങ്ക് പട്ടികയിൽ ഇടം നേടി വിദ്യാർത്ഥിനി. അദ്രിജ ഗാൻ എന്ന വിദ്യാർത്ഥിനിയാണ് ശ്രദ്ധേയ നേട്ടം സ്വന്തമാക്കി പ്രശംസകൾ നേടിയിരിക്കുന്നത്. രാമകൃഷ്ണ ശാരദ മിഷൻ സിസ്റ്റർ നിവേദിത ഗേൾസ് സ്കൂൾ വിദ്യാർത്ഥിനിയായ അദ്രിജയ്ക്ക് ഹയർ സെക്കൻഡറി പരീക്ഷയിൽ 487 മാർക്കാണ് ലഭിച്ചത്. ഇതിനുപുറമെ മെറിറ്റ് പട്ടികയിൽ പത്താം റാങ്ക് കരസ്ഥമാക്കുകയും ചെയ്തു. വെസ്റ്റ് ബംഗാൾ കൌൺസിൽ ഓഫ് ഹയർ സെക്കൻ്ററി എഡ്യുക്കേഷൻ Read More…


