Kerala News Politics

മണലൂർ മണ്ഡലത്തിൽ തെരെഞ്ഞെടുപ്പ് അങ്കത്തിനിറങ്ങാൻ അഡ്വ. കെകെ അനീഷ് കുമാർ

മണലൂർ നിയോജക മണ്ഡലത്തിൽ നിന്നും ബിജെപി സ്ഥാനാർത്ഥിയായി മത്സരത്തിനിറങ്ങി അഡ്വ. കെ കെ അനീഷ് കുമാർ. കൊടവം പറമ്പ്‌ മലപ്പുറത്ത് പരേതനായ കെ.എം കേശവൻ്റയും തങ്കമ്മുവിൻ്റെയും മകനായ അനീഷ് നിലവിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റും സംസ്ഥാന കോർ കമ്മറ്റിയംഗവുമാണ്. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ പ്രീഡിഗ്രി പഠനകാലത്ത് വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലൂടെ പൊതുപ്രവർത്തനരംഗത്തെത്തി. ബികോം, എംകോം വിദ്യാഭ്യാസം കുന്നംകുളം ശ്രീവിവേകാനന്ദ കോളേജിൽ. ഈ കാലഘട്ടത്തിൽ ഏ.ബി.വി.പി ഗുരുവായൂർ താലൂക്ക് സെക്രട്ടറി, സ്റ്റേറ്റ് കമ്മറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. Read More…