Kerala News

പിഎസ്‌സി പരീക്ഷയ്ക്ക് ഇനി 40 വയസ് വരെ അവസരം

തിരുവനന്തപുരം: സംസ്ഥാനത്തെ ഉദ്യോഗാർഥികൾക്ക് വലിയ ആശ്വാസമായി പിഎസ്‌സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി സർക്കാർ വർധിപ്പിച്ചു. ജനറൽ വിഭാഗത്തിൽ നാലുവർഷം കൂട്ടി പ്രായപരിധി 40 വയസാക്കി. ഇതോടെ ജനറൽ വിഭാഗത്തിൽപ്പെട്ടവർക്ക് ഇനി 40 വയസ് വരെ പിഎസ്‌സി പരീക്ഷയ്ക്ക് അപേക്ഷിക്കാനാകും. ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട് മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു. നിലവിൽ ജനറൽ വിഭാഗത്തിന് 36 വയസായിരുന്നു പരമാവധി പ്രായപരിധി. പുതിയ തീരുമാനത്തോടെ ഇത് 40 ആയി ഉയർന്നു. ആനുപാതികമായി ഒബിസി, എസ് സി, Read More…