തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രസാദ ഊട്ടിനായി എത്തുന്ന ഭക്തര്‍ ഷര്‍ട്ട് അഴിക്കണമെന്ന നിബന്ധന മാറ്റാന്‍ തീരുമാനിച്ച് ദേവസ്വം ഭരണസമിതി. പടിഞ്ഞാറെ നടയിലെ അന്നലക്ഷ്മി ഹാളില്‍ പ്രസാദ ഊട്ട് കഴിക്കുന്നതിന് നിലവിലുണ്ടായിരുന്ന ഷര്‍ട്ട് അഴിക്കേണ്ടെന്ന നിബന്ധന നീക്കം ചെയ്യാന്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. മെയ് 22ന് ചേര്‍ന്ന ദേവസ്വം യോഗത്തിലാണ് ഭക്തരുടെ ദീര്‍ഘകാല ആവശ്യം അംഗീകരിച്ചുകൊണ്ട് ഈ മാറ്റം പ്രഖ്യാപിച്ചത്. ജൂണ്‍ മാസത്തോടെ പുതിയ നടപടി പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷ. ഭക്ഷണം വിളമ്പുന്നവര്‍ക്ക് തൊപ്പിയും കയ്യുറയും നിര്‍ബന്ധമാക്കാനും തീരുമാനിച്ചിട്ടുണ്ട്. Read More…
Tag: agricultural implements
കാര്‍ഷിക ഉപകരണങ്ങള്‍ക്ക് സബ്‌സിഡി
കാര്‍ഷിക മേഖലയില്‍ ചെലവ് കുറഞ്ഞ യന്ത്രവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് നടപ്പിലാക്കുന്ന കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതിയുടെ (എസ്.എം.എ.എം) ഭാഗമായി കാര്‍ഷിക യന്ത്രങ്ങളും ഉപകരണങ്ങളും വിളവെടുപ്പാനന്തര വിള സംസ്‌കരണ മൂല്യവര്‍ധിത പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഉപകരണങ്ങളും സബ്‌സിഡിയോടെ വിതരണം ചെയ്യുന്നു. 2024 – 2025 സാമ്പത്തിക വര്‍ഷത്തിലെ അപേക്ഷകള്‍ ജനുവരി 15 മുതല്‍ https://agrimachinery.nic.in/index എന്ന വെബ്‌സൈറ്റ് മുഖേന നല്‍കാവുന്നതാണ്. പദ്ധതി പ്രകാരം വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് 40 ശതമാനം മുതല്‍ 60 ശതമാനം വരെയും കര്‍ഷക കൂട്ടായ്മകള്‍, എസ്എച്ച്ജികള്‍, എഫ്പിഒകള്‍, പഞ്ചായത്തുകള്‍, വ്യക്തികള്‍ എന്നിവയ്ക്ക് Read More…



