Agriculture Business Economy India Kerala News Politics

ജില്ലാതല ഇടപെടലുകളിലൂടെ കാർഷിക മേഖലയിൽ മാറ്റം ലക്ഷ്യമിട്ട് പിഎം ധൻ-ധാന്യ കൃഷി യോജന

രാജ്യത്തെ കാർഷിക മേഖലയുടെ ഉൽപ്പാദനക്ഷമത വർധിപ്പിക്കുകയും കർഷകർ നേരിടുന്ന പ്രാദേശിക പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് പിഎം ധൻ-ധാന്യ കൃഷി യോജന (PMDDKY). ജലസേചന സൗകര്യങ്ങളുടെ കുറവ്, വായ്പ ലഭ്യതയിലെ പരിമിതികൾ, വിളവെടുപ്പിന് ശേഷമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, കുറഞ്ഞ ഉൽപ്പാദനക്ഷമത തുടങ്ങിയ പ്രശ്നങ്ങൾ നേരിടുന്ന മേഖലകളുടെ വികസനത്തിനാണ് പദ്ധതി മുൻഗണന നൽകുന്നത്. രാജ്യത്തെ 100 കാർഷിക അഭിലാഷ ജില്ലകളെ (Aspirational Agricultural Districts) കേന്ദ്രീകരിച്ചാണ് ആറുവർഷത്തെ പദ്ധതി നടപ്പാക്കുന്നത്. 2025-26 Read More…