ന്യൂഡല്‍ഹി: മഹാ കുംഭമേളയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭയില്‍ നടത്തിയ പ്രസ്താവനയില്‍ ഇന്ത്യയുടെ ഐക്യവും ശക്തിയും ലോകം കണ്ടു നിന്നു എന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിജിയുടെ ദണ്ഡിയാത്ര പോലെ ചരിത്രത്തിലെ നാഴികക്കല്ലായി കുംഭമേള മാറിയതായി മോദി വിലയിരുത്തി. മേള പുതിയ നേട്ടങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നതും ദേശീയ ഉണര്‍വിന്റെ പ്രതീകവും ആണെന്നും പ്രധാനമന്ത്രി പറഞ്ഞു. മഹാ കുംഭമേളയുടെ വിജയകരമായ സംഘാടനത്തിന് അദ്ദേഹം ഉത്തര്‍പ്രദേശ് ജനങ്ങള്‍ക്കും പ്രയാഗ്രാജ് പ്രദേശവാസികള്‍ക്കും പ്രത്യേക നന്ദി അറിയിച്ചു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് Read More…
Tag: AM PM-JAY
70 വയസിന് മുകളിൽ എല്ലാവർക്കും സൗജന്യ ആരോഗ്യ ഇൻഷുറൻസ്: ആയുഷ്മാൻ ഭാരത് പദ്ധതി ഇന്ന് മുതൽ
ന്യൂഡൽഹി: 70 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാ പൗരന്മാർക്കും കുടുംബത്തിന്റെ വാർഷിക വരുമാനത്തെ പരിഗണിക്കാതെ ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാകുന്ന പദ്ധതി ഇന്ന് ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതി ഔപചാരികമായി ഉദ്ഘാടനം ചെയ്യുന്നത്. രജിസ്ട്രേഷൻ ചെയ്യാനുള്ള മാർഗ്ഗം:രജിസ്ട്രേഷൻ പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പോർട്ടലിലോ ആയുഷ്മാൻ ആപ്പിലോ സുലഭമായി ചെയ്യാം. ഇതിനായി ആയുഷ്മാൻ കാർഡുള്ളവർക്ക് പുതുക്കിയ കാർഡിനായി അപേക്ഷിക്കാനും ഇ-കെവൈസി സമർപ്പിക്കാനും സൗകര്യമുണ്ട്. സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളിൽ രജിസ്ട്രേഷൻ സഹായം ലഭ്യമാണ്. https://beneficiary.nha.gov.in/ Read More…



