Kerala News

അമ്പാടികുളത്തിന്റെ ചുറ്റുമതിലിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു.

അമൃതം പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണം നടന്നുകൊണ്ടിരിക്കുന്ന അമ്പാടികുളത്തിന്റെ ചുറ്റുമതിലിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു.ബിജെപി ഒളരി ഏരിയ പ്രസിഡന്റ്‌ ബൈജു ചെറ്റുപുഴ, ജനറൽ സെക്രട്ടറി സന്തോഷ്‌ കെ ജി, 49 ആം ഡിവിഷൻ ഇൻചാർജ് സലേഷ് ധർമൻ എന്നിവർ പ്രതിഷേധം രേഖപ്പെടുത്തി. തുടർനടപടികളുമായി മുന്നോട്ടുപോകുമെന്ന് അറിയിച്ചു.