Agriculture Kerala News Politics

നെല്ല് സംഭരണത്തിന് അടിയന്തരമായി ഫണ്ട് അനുവദിക്കും: അനൂപ് ജേക്കബ്

തൃശ്ശൂർ ജില്ലയിലെ നെല്ല് കർഷകരുടെ അഭ്യർത്ഥനപ്രകാരം നെല്ല് സംഭരണത്തിനായി അടിയന്തരമായി ഫണ്ട് അനുവദിക്കുന്നതിനായുള്ള നിവേദനം തൃശ്ശൂർ എം.എൽ.എ രാജൻ പല്ലൻ, ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബിന് സമർപ്പിച്ചു.എത്രയും പെട്ടെന്ന് ഫണ്ട്‌ അനുവദിക്കാമെന്നു മന്ത്രി അനുപ് ജേക്കബ് ഉറപ്പു നൽകി.