അക്വാറ്റിക്സ് കോംപ്ലക്സിലെ അപകടം സർക്കാരിന്റെ അനാസ്ഥയുടെ തെളിവ് — അഡ്വ. കെ.കെ. അനീഷ് കുമാർ തൃശ്ശൂർ: സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി തൃശ്ശൂർ അക്വാറ്റിക്സ് കോംപ്ലക്സിൽ ഉണ്ടായ അപകടത്തിൽ വിദ്യാർത്ഥികൾക്ക് പരിക്കേറ്റ സംഭവത്തിൽ സർക്കാരിന്റെ ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടി ബിജെപി സിറ്റി ജില്ലാ കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി. ഗെയിംസ് വേദിക്ക് സമീപം പോലീസ് ബാരിക്കേഡ് സ്ഥാപിച്ച് മാർച്ച് തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് റോഡ് ഉപരോധിച്ച ബിജെപി Read More…

