ന്യൂഡല്‍ഹി: യുപിഐ ഉപയോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഭാവിയില്‍ യുപിഐ ഒരു എടിഎം പോലെ ഉപയോഗിക്കാന്‍ കഴിയും. രാജ്യത്തുടനീളമുള്ള 20ലക്ഷത്തിലധികം വരുന്ന ബിസിനസ് കറസ്‌പോണ്ടന്റുകളെ പ്രയോജനപ്പെടുത്തി യുപിഐ വഴി 10000 രൂപ വരെ പണമായി പിന്‍വലിക്കാനുള്ള പദ്ധതിക്ക് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ രൂപം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ക്യൂആര്‍ കോഡ് അടിസ്ഥാനമാക്കി യുപിഐ വഴി പണം പിന്‍വലിക്കുന്നതിനുള്ള പദ്ധതിക്ക് അംഗീകാരം തേടി നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ റിസര്‍വ് ബാങ്കിനെ സമീപിച്ചതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. അനുമതി ലഭിച്ചാല്‍, ഇന്ത്യക്കാര്‍ക്ക് പണം ആക്സസ് Read More…
Tag: ATM
എ ടി എം, പണം നഷ്ടപ്പെട്ടു.5000 രൂപയും നഷ്ടവും നൽകുവാൻ വിധി
എ ടി എം കൗണ്ടറിൽ നിന്ന് പണമെടുക്കുവാൻ ശ്രമിച്ച് 5000 രൂപ നഷ്ടപ്പെട്ടതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ വിയ്യൂരുള്ള തോട്ടുമഠത്തിൽ വീട്ടിൽ ടി.എ. ബാലകൃഷ്ണപൈ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (മുൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, മെയിൻ ബ്രാഞ്ച്) മാനേജർക്കെതിരെയും റൗണ്ട് വെസ്റ്റിലെ മാനേജർക്കെതിരെയും ഇപ്രകാരം വിധിയായതു്.ബാലകൃഷ്ണപൈ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ ടി എം കൗണ്ടറിൽ നിന്നാണ് 5000 രൂപ എടുക്കുവാൻ Read More…
ട്രെയിനിൽ ഇനി എടിഎം സേവനവും: മുംബൈ-മന്‍മദ് പഞ്ചവടി എക്‌സ്പ്രസില്‍ സെന്‍ട്രല്‍ റെയില്‍വെയുടെ പരീക്ഷണം
മുംബൈ: യാത്രക്കാര്‍ക്ക് ഇനി ട്രെയിനിലുണ്ടാകുന്നത് ബാങ്കിങ് സേവനസൗകര്യവും. സെന്‍ട്രല്‍ റെയില്‍വെ മുംബൈ-മന്‍മദ് പഞ്ചവടി എക്‌സ്പ്രസില്‍ പരീക്ഷണാടിസ്ഥാനത്തില്‍ എടിഎം സ്ഥാപിച്ചു. സ്വകാര്യ ബാങ്കിന്റെ എടിഎം, ട്രെയിനിന്റെ എസി ചെയര്‍ കാര്‍ കോച്ചിന്റെ പിന്‍ഭാഗത്തുള്ള ക്യൂബിക്കിളിലാണ് സ്ഥാപിച്ചിരിക്കുന്നത്. യാത്രക്കാർക്ക് ഉടൻ എടിഎം സേവനം ലഭ്യമാകുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ട്രെയിൻ സഞ്ചരിക്കുന്നതിനിടയിലും സുരക്ഷ ഉറപ്പാക്കാൻ ഷട്ടർ വാതിൽ നൽകിയിട്ടുണ്ട്. ഈ പദ്ധതി വിജയകരമാകുന്നുവെങ്കിൽ, മറ്റ് ട്രെയിനുകളിലും ഇത്തരം സേവനം വ്യാപിപ്പിക്കാനാണ് പ്ലാൻ. എടിഎം സ്ഥാപിക്കുന്നതിന് ആവശ്യമായ മാറ്റങ്ങൾ മന്‍മദ് റെയില്‍വേ Read More…




