കോഴിക്കോട്: മഹാത്മാ അയ്യങ്കാളി അനുസ്‌മരണ സമിതി സംഘടിപ്പിക്കുന്ന മഹാത്മാ അയ്യങ്കാളി അനുസ്‌മരണവും മികച്ച സാമൂഹ്യ പ്രവർത്തകനുള്ള നാലാമത് അയ്യങ്കാളി പുരസ്‌കാര സമർപ്പണവും സെപ്തംബർ 25 ന് വെള്ളിയാഴ്ച വൈകു: 3.30 ന് വെസ്റ്റ്ഹിൽ അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമത്തിൽ വെച്ച് നടക്കുമെന്ന് കോർഡിനേറ്റർ സുധീഷ് കേശവ പുരി അറിയിച്ചു. പ്രശസ്‌തി പത്രവും ശിൽപ്പവും പതിനായിരത്തി ഒന്ന് രൂപയും ഉൾപ്പെടുന്ന അയ്യങ്കാളി പുരസ്‌കാരം ഇത്തവണ ലഭിച്ചിരിക്കുന്നത് മൂവാറ്റുപുഴ സ്വദേശിയും അട്ടപ്പാടി ആദിവാസി മേഖലയിലെ ഗവ. എൽപി സ്‌കൂൾ അധ്യാപകനുമായ ജോബി Read More…


