Kerala News

ചാലക്കുടി പോട്ട ബാങ്ക് കവർച്ച: പ്രതി റിജോ ആന്റണി പൊലീസ് കസ്റ്റഡിയിൽ വിട്ടു

തൃശൂർ: ചാലക്കുടി പോട്ട ഫെഡറൽ ബാങ്ക് ശാഖയിൽ നടന്ന 15 ലക്ഷം രൂപയുടെ കവർച്ചക്കേസിൽ അറസ്റ്റിലായ റിജോ ആന്റണിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. അന്വേഷണത്തിനായി 5 ദിവസം ആവശ്യപ്പെട്ടെങ്കിലും 2 ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. ഫെബ്രുവരി 20ന് രാവിലെ 10 മണിക്ക് പ്രതിയെ വീണ്ടും കോടതിയിൽ ഹാജരാക്കണമെന്ന് ഉത്തരവിട്ടു. കഴിഞ്ഞ ദിവസം പോട്ടയിലെ ഫെഡറൽ ബാങ്കിലാണ് കവർച്ച നടന്നത്. 15ലക്ഷം രൂപയുമായി കടന്നുകളഞ്ഞ പ്രതിയെയാണ് പിടികൂടിയത്. ഒറ്റയ്ക്ക് സ്‌കൂട്ടറോടിച്ചെത്തി ബാങ്ക് ശാഖയിലെ ജീവനക്കാരെ കത്തിമുനയിൽ ബന്ദിയാക്കി Read More…