▪️സൗപർണ്ണിക കെയർ പദ്ധതിക്ക് തുടക്കം കോഴിക്കോട് : കിടപ്പ് രോഗികൾക്ക് കൈതാങ്ങുമായിസൗപർണ്ണിക ഫൗണ്ടേഷൻ കോഴിക്കോടിൻ്റെ ആഭിമുഖ്യത്തിൽ നടക്കാവ് ശ്രീ മൂകാംബിക വിദ്യാനികേതനിൽ നടന്ന ഡയപ്പർ വിതരണംവെസ്റ്റ്ഹിൽ അനാഥ മന്ദിരം ജോ: സെക്രട്ടറി പി. രാജ നന്ദിനി ഉദ്ഘാടനം ചെയ്തു കിടപ്പ് രോഗികളുടെ ബന്ധുകൾ ഏറ്റുവാങ്ങി കിടപ്പ് രോഗികൾക്ക് പെൻഷൻ, രോഗികളെ നോക്കുന്നവർക്ക് ധനസഹായം ലഭിക്കുന്ന അശ്വാസ കിരണം പദ്ധതി. യു.ഡി.ഐ.ഡി കാർഡ് തുടങ്ങി സർക്കാറിൽ നിന്ന് ലഭിക്കുന്ന വിവിധ പദ്ധതികൾ കിടപ്പ് രോഗികൾക്ക് വാങ്ങി കൊടുക്കുന്നതിന് സൗപർണ്ണിക Read More…

