കൊച്ചി: മദ്യത്തിന് പേരും ലോഗോയും നിർദേശിക്കുന്നതിനായി പ്രഖ്യാപിച്ച മത്സരത്തിന് ഹൈക്കോടതി താൽക്കാലിക സ്റ്റേ നൽകി. പൊതുതാത്പര്യ ഹർജിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത കോടതി, പരസ്യം പുറത്തിറക്കിയ മലബാർ ഡിസ്റ്റിലറീസിനോട് വിശദീകരണം തേടി. മത്സരവുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് ബെവ്‌കോ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. പരസ്യം നൽകിയിട്ടില്ലെന്നും നിലവിൽ മദ്യ ഉത്പാദനത്തിൽ ഏർപ്പെട്ടിട്ടില്ലെന്നും അതിനാൽ പുതിയ ബ്രാൻഡിന് പേരിടാനുള്ള മത്സരമെന്ന വിഷയമുയരുന്നില്ലെന്നും ബെവ്‌കോ കോടതിയെ അറിയിച്ചു. പാലക്കാട്ടെ മലബാർ ഡിസ്റ്റിലറീസിൽ നിന്ന് പുറത്തിറക്കാനിരുന്ന പുതിയ ബ്രാൻഡിക്ക് പേരും ലോഗോയും Read More…
Tag: bevco
എംആര്‍ അജിത് കുമാറിന് ബവ്‌കോ ചെയര്‍മാനായി നിയമനം, ഹര്‍ഷിത അട്ടല്ലൂരി എംഡിയായി തുടരും
തിരുവനന്തപുരം: എക്സൈസ് കമ്മിഷണര്‍ എംആര്‍ അജിത് കുമാറിന് ബവ്‌കോ ചെയര്‍മാന്‍ സ്ഥാനം നല്‍കി സര്‍ക്കാര്‍. എക്‌സൈ് കമ്മീഷണര്‍ പദവിക്ക് പുറമേയാണ് അധിക പദവി. ഹര്‍ഷിത അട്ടല്ലൂരിയായിരുന്നു ബവ്കോ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടറുടെ ചുമതല നിര്‍വഹിച്ചിരുന്നത്. എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം അജിത് കുമാറിനെ ചെയര്‍മാനായി നിയമിച്ചിരിക്കുകയാണ്. ഹര്‍ഷിത അട്ടല്ലൂരി എംഡിയായി തുടരും. 2021 വരെ എക്സൈസ് കമ്മിഷണര്‍ തന്നെയായിരുന്നു ബവ്കോയുടെ ചെയര്‍മാന്‍. പിന്നീട് യോഗേഷ് ഗുപ്ത ബവ്കോ തലപ്പത്ത് എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ സീനിയോറിറ്റി പരിഗണിച്ച് സിഎംഡിയായാണ് Read More…



