India News

ഓല–ഉബറിന് വെല്ലുവിളിയായി ‘ഭാരത് ടാക്സി’; കമ്മീഷൻ ഇല്ലാതെ കുറഞ്ഞ നിരക്കിൽ യാത്ര, സേവനം ഇന്ന് മുതൽ

ഓലയും ഉബറും അടക്കമുള്ള സ്വകാര്യ ടാക്സി ആപ്പുകൾക്ക് ശക്തമായ ബദലായി കേന്ദ്ര സർക്കാർ ‘ഭാരത് ടാക്സി’ സേവനം ഇന്ന് മുതൽ രാജ്യത്ത് ആരംഭിക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്ന ഈ സേവനം, കമ്മീഷൻ ഇല്ലാത്ത മാതൃകയിൽ പ്രവർത്തിക്കുന്നതാണ് പ്രത്യേകത. സാധാരണയായി ഓല, ഉബർ, റാപ്പിഡോ തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ ഈടാക്കുന്ന 30 ശതമാനം വരെ കമ്മീഷൻ ഒഴിവാക്കുന്നതോടെ, യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ ടാക്സി സേവനം ലഭ്യമാകും. ഡ്രൈവർമാർക്കും കൂടുതൽ വരുമാനം ഉറപ്പാക്കുന്ന രീതിയിലാണ് Read More…