ന്യൂഡൽഹി: ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഭൂട്ടാനിലെത്തി. ഇന്ത്യയിലെയും ഭൂട്ടാനിലെയും തിരഞ്ഞെടുപ്പ് കമ്മീഷനുകൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സെപ്റ്റംബർ 14 മുതൽ 16 വരെയുള്ള സന്ദർശനം. തിങ്കളാഴ്ച തിംഫുവിൽ ഭൂട്ടാൻ രാജാവുമായി ഗ്യാനേഷ് കുമാർ കൂടിക്കാഴ്ച നടത്തും. സെപ്റ്റംബർ 15ന് പാരോയിലെ ജിഗ്മെ സിങ്യേ വാങ്ചുക് സ്കൂൾ ഓഫ് ലോയിൽ നടക്കുന്ന ഭൂട്ടാൻ ദേശീയ വോട്ടേഴ്‌സ് ദിനാഘോഷത്തിൽ അദ്ദേഹം മുഖ്യാതിഥിയാകും. സെപ്റ്റംബർ 16ന് തിംഫുവിൽ ഭൂട്ടാൻ പ്രധാനമന്ത്രി Read More…


