Business India News

ഇന്ത്യയുടെ പ്ലേറ്റിൽ ബിരിയാണി തന്നെ; ഫുഡ് ട്രെൻഡുകൾ വ്യക്തമാക്കി സ്വിഗ്ഗി

മുംബൈ: രാജ്യത്ത് പതിറ്റാണ്ടുകളായി ഹോട്ടലുകളില്‍ നിന്നുള്ള ഓര്‍ഡറുകളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ബിരിയാണിയാണ്. പ്രമുഖ ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗിയുടെ 2025ലെ ഓര്‍ഡര്‍ പട്ടികയിലും ഒന്നാം സ്ഥാനത്ത് ബിരിയാണി തന്നെയാണ്. 2025ല്‍ ഓര്‍ഡര്‍ അനുസരിച്ച് 9.3 കോടി ബിരിയാണികളാണ് സ്വിഗ്ഗി ഉപയോക്താക്കളുടെ കൈയില്‍ എത്തിച്ചത്. മിനിറ്റിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍ ഈ വര്‍ഷം ഓരോ മിനിറ്റിലും ശരാശരി 194 ബിരിയാണി ഓര്‍ഡറുകളാണ് സ്വിഗ്ഗി കൈകാര്യം ചെയ്തത്. “How India Swiggy’d” എന്നതിന്റെ പത്താം പതിപ്പ് അനുസരിച്ച് ബിരിയാണികളില്‍ ഏറ്റവും മുന്നില്‍ Read More…