India News

അഹമ്മദാബാദ് വിമാനാപകടം: ബ്ലാക്ക് ബോക്സ് വിവരങ്ങള്‍ പുറത്തുവിടണമെന്ന് മരിച്ചവരുടെ കുടുംബങ്ങള്‍

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ വിമാനത്തിൻ്റെ ബ്ലാക്ക് ബോക്സ് വിവരങ്ങള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടു. അപകടം നടന്ന് 11 മാസം കഴിഞ്ഞിട്ടും ദുരന്തത്തിന് കാരണമായ സാഹചര്യങ്ങളെ കുറിച്ച് വ്യക്തത ലഭിച്ചിട്ടില്ലെന്നാണ് കുടുംബങ്ങളുടെ ആരോപണം. അപകടത്തിൻ്റെ അവസാന നിമിഷങ്ങളില്‍ എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാൻ ബ്ലാക്ക് ബോക്സ് വിവരങ്ങള്‍ പുറത്തുവിടണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. അന്വേഷണ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. 2025 ജൂണ്‍ 12ന് എയർ ഇന്ത്യയുടെ ബോയിങ് 787-8 എഐ 171 എന്ന വിമാനം അഹമ്മദാബാദില്‍നിന്ന് ലണ്ടന്‍ Read More…

India News

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക് ബോക്‌സ് ഡാറ്റ പരിശോധനം തുടങ്ങി; നിർണായക വിവരങ്ങൾ ശേഖരിച്ചു

ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ നിർണായകമായ ബ്ലാക് ബോക്‌സ് ഡാറ്റ ലഭിച്ചുവെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. അന്വേഷണവുമായി മുന്നോട്ട് പോകുന്ന എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) അപകടത്തിലെ മുഖ്യ തെളിവുകളിലൊന്നായ ബ്ലാക് ബോക്സിന്റെ മെമ്മറി മൊഡ്യൂളിൽ നിന്ന് ജൂൺ 25-ന് ഡാറ്റ ഡൗൺലോഡ് ചെയ്തതായി ഡിജിസിഎ അറിയിച്ചു. കോക്ക്പിറ്റ് വോയ്സ് റെക്കോർഡറും (സിവിആര്‍), ഫ്‌ളൈറ്റ് ഡാറ്റ റെക്കോർഡറും (എഫ്ഡിആര്‍) ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ വിശകലനം ഇപ്പോഴും പുരോഗമിക്കുകയാണ്. വിമാനം തകർന്നതിന്റെ തൊട്ടുമുമ്പ് എന്ത് സംഭവിച്ചുവെന്നതിന്റെ സൂചനകൾ കണ്ടെത്താനുള്ള Read More…