Entertainment India News Program

അപൂർവ കാട്ടുപൂച്ച സംരക്ഷണത്തിന് ‘പ്രോജക്റ്റ് കരാക്കൽ’ ആരംഭിച്ച് രാജസ്ഥാൻ

ജയ്പൂർ: രാജസ്ഥാനിൽ അപൂർവമായ കാട്ടുപൂച്ച ഇനമായ കരാക്കലിനെ സംരക്ഷിക്കുന്നതിനായി ‘പ്രോജക്റ്റ് കരാക്കൽ’ പദ്ധതി ആരംഭിച്ചു. രണതംബോർ കടുവ സംരക്ഷണ കേന്ദ്രത്തിലാണ് പദ്ധതിക്ക് തുടക്കമിട്ടത്. സംസ്ഥാന വനവകുപ്പ് സംഘടിപ്പിച്ച ‘കരാക്കൽ സംരക്ഷണ ശില്പശാല’യിൽ മുതിർന്ന ഉദ്യോഗസ്ഥർ, വന്യജീവി വിദഗ്ധർ, ഗവേഷകർ, വിവിധ സംഘടനകളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. രാജസ്ഥാനിലെ വരണ്ട പ്രദേശങ്ങളിലും അർദ്ധ വരണ്ട മേഖലകളിലും ഒരിക്കൽ വ്യാപകമായി കണ്ടിരുന്ന കരാക്കൽ ഇനത്തിൻ്റെ എണ്ണം കഴിഞ്ഞ വർഷങ്ങളിൽ ഗണ്യമായി കുറഞ്ഞിരുന്നു. ആവാസവ്യവസ്ഥയുടെ നഷ്ടം, ഇരകളുടെ ലഭ്യത കുറവ് എന്നിവയാണ് Read More…