Kerala News

ദേശീയ കശുവണ്ടി ദിനം: ആമസോൺ കാടുകളിൽ നിന്നെത്തി ലോകമെമ്പാടും ആരാധകരായ ഭക്ഷ്യഖനി

ഇന്ന് ദേശീയ കശുവണ്ടി ദിനം. പായസം മുതൽ ഉപ്പുമാവ് വരെ നമ്മുടെ വിഭവങ്ങളിൽ അവിഭാജ്യഘടകമായ കശുവണ്ടി, ആമസോൺ കാടുകളിൽ നിന്നാണ് ലോകമെമ്പാടും എത്തിയത്. കശുമാവ് ബ്രസീലിലെ ആമസോൺ കാടുകളാണ് സ്വദേശമെന്ന് കരുതപ്പെടുന്നു. പോർച്ചുഗീസുകാരാണ് 16-ാം നൂറ്റാണ്ടിൽ ഇത് ഇന്ത്യയുള്‍പ്പെടെയുള്ള ഭൂഖണ്ഡങ്ങളിലേക്ക് എത്തിച്ചത്. 1560-ൽ ഗോവയിലേക്കാണ് ആദ്യമായി കശുവണ്ടി എത്തിച്ചത്. ഗോവയിൽ നിന്നു ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കും തെക്കുകിഴക്കൻ ഏഷ്യയിലേക്കും കശുവണ്ടി വ്യാപിച്ചു. ആരോഗ്യഗുണങ്ങൾ: 1905-ലാണ് കശുവണ്ടി അമേരിക്കയിലെത്തിയത്. ഇന്ന് കശുവണ്ടി ഉപയോഗത്തിൽ ഏറ്റവും മുൻപന്തിയിൽ അമേരിക്കയാണ്. കശുവണ്ടിയുടെ Read More…