Agriculture Business Economy India Kerala News

കശുമാവ് കൃഷിയുടെ വിജയ തന്ത്രം

എം. എ. സുധീർ ബാബു. പട്ടാമ്പി കശുമാവിനെ തരിശ് ഭൂമിയിലെ സ്വർണ്ണ വിള എന്ന് വിളിച്ചു വരുന്നു. വലിയ പരിചരണം കിട്ടാതെ തന്നെ വലിയ ഫലപുഷ്ട്ടി ഇല്ലാത്ത ഭൂമിയിൽ നല്ല വളർച്ചയും സാമാന്യം നല്ല കശുവണ്ടി വിളവും ലഭിക്കും. പണ്ടൊക്കെ നാടൻ കശുമാവിനങ്ങൾ ആണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് ഹൈബ്രിഡ് കുള്ളൻ, ഒതുങ്ങിയ വളർച്ചയുള്ള കശുമാവിനങ്ങൾ പലതുണ്ട്.ഓരോ പഞ്ചായത്ത്‌ തലത്തിലും ഒരു മാതൃക കശുമാവിൻതോട്ടം കൃഷി ഭവന്റെ പിന്തുണയും സാമ്പത്തിക സഹായവും ഉപയോഗിച്ച് ഉണ്ടാക്കി കർഷകർക്കു വന്നു Read More…