Kerala News

ഇ-വാഹന ചാര്‍ജ് നിരക്ക് കുത്തനെ വര്‍ദ്ധിപ്പിച്ച് കെഎസ്ഇബി; രാത്രി 30% കൂടുതലും പകല്‍ കുറവുമാണ് പുതിയ നിരക്ക്

തിരുവനന്തപുരം: ഇ-വാഹന ചാര്‍ജിംഗിനുള്ള നിരക്കില്‍ വലിയ വര്‍ദ്ധനവുമായി കെഎസ്ഇബി. വൈകുന്നേരം നാല് മണിക്കുശേഷം ചാര്‍ജിംഗ് നിരക്ക് 30% വര്‍ദ്ധിപ്പിക്കുകയും രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം നാല് വരെ പകല്‍ സമയത്ത് 30% കുറയ്ക്കുകയും ചെയ്യുന്ന പുതിയ നിരക്ക് നിലവില്‍ വന്നു. കേരളത്തിലെ കെഎസ്ഇബിയുടെ 63 ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ ഈ നിരക്കുകള്‍ ബാധകമാകും. കേന്ദ്ര ഊര്‍ജമന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശപ്രകാരം സര്‍വീസ് ചാര്‍ജ് ഉള്‍പ്പെടുത്തുകയും, വിവിധ വിഭാഗങ്ങളില്‍ പരമാവധി പരിധി നിശ്ചയിക്കുകയും ചെയ്തതോടെയാണ് ഈ മാറ്റം. പുതിയ നിരക്കില്‍ യൂണിറ്റിന് മൂന്ന് Read More…