Kerala News

കുട്ടികളിലെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ ‘ചിരി’ പദ്ധതിയുമായി കേരളാ പൊലീസ്

തിരുവനന്തപുരം: കുട്ടികളിലെ മാനസിക സമ്മർദ്ദം ലഘൂകരിക്കാൻ കേരളാ പൊലീസ് ഒരു പുതിയ സംരംഭവുമായി മുന്നോട്ട്. ‘ചിരി‘ എന്ന പദ്ധതിയുടെ ഭാഗമായി 9497900200 എന്ന ഹെൽപ് ലൈൻ നമ്പർ സംസ്ഥാനത്തെ വിദ്യാർത്ഥികൾക്കും, അവരുടെ രക്ഷിതാക്കൾക്കും, അധ്യാപകർക്കും സഹായത്തിനായി ലഭ്യമാണ്. കുട്ടികളുടെ മാനസിക പ്രയാസങ്ങൾക്ക് അതിജീവന മാർഗങ്ങൾ കണ്ടെത്താനാണ് ഈ സാന്ത്വനപദ്ധതി. ശിശുദിനത്തോടനുബന്ധിച്ച് സോഷ്യൽ മീഡിയയിലൂടെ കേരളാ പൊലീസ് പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കേരളാ സൂപ്പർ ലീഗിലെ പൃഥ്വിരാജിന്റേയും ബേസിലിന്റെയും വൈറൽ ചിത്രവുമായി പങ്കുവച്ച പോസ്റ്റിൽ “ചിരി” Read More…