Education Kerala News

പ്ലസ് വൺ: ഇന്ന്(ജൂൺ 18) ക്ലാസുകൾ ആരംഭിക്കും

2025-26 അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യഘട്ട അലോട്ട്‌മെന്റിൽ ജൂൺ 16  വൈകുന്നേരം വരെ 2,40,533 വിദ്യാർത്ഥികൾക്ക് ഇതുവരെ സ്ഥിരപ്രവേശനം ലഭിച്ചതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. മെറിറ്റ് ക്വാട്ടയിൽ 2,11,785 പേർക്കും, സ്‌പോർട്‌സ് ക്വാട്ടയിൽ 3,428 പേർക്കും, കമ്മ്യൂണിറ്റി ക്വാട്ടയിൽ 13,609 പേർക്കും, മാനേജ്‌മെന്റ് ക്വാട്ടയിൽ 6,840 പേർക്കും, അൺഎയ്ഡഡ് ക്വാട്ടയിൽ 3,826 പേർക്കും പ്രവേശനം ലഭിച്ചു. 1,02,646 വിദ്യാർത്ഥികൾ പ്രവേശന വിവരങ്ങൾ രേഖപ്പെടുത്താനുണ്ട്. ജൂൺ 18-ന് രാവിലെ 9 മണിക്ക് ക്ലാസുകൾ ആരംഭിക്കും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ Read More…