India News

രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ന്യൂഡല്‍ഹി: ജനുവരി ഒന്നുമുതല്‍ സിഎന്‍ജിയുടെയും ഗാര്‍ഹിക പിഎന്‍ജിയുടെയും വില കുറയും. കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക റെഗുലേറ്ററി ബോര്‍ഡിന്റെ നികുതി പുനഃക്രമീകരണത്തെ തുടര്‍ന്നാണിത്. രാജ്യത്തെ എല്ലാ ഉപഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പുതുക്കിയ ഏകീകൃത നികുതി ഘടനയനുസരിച്ച് ഉപഭോക്തക്കാള്‍ യൂണിറ്റ് മൂന്ന് രൂപവരെ കുറയും. സംസ്ഥാന നികുതികളുടെകൂടി അടിസ്ഥാനത്തിലാകും ഉപഭോക്താക്കള്‍ക്ക് വിലക്കുറവ് ലഭ്യമാകുക. 2023ല്‍ ദൂരത്തെ അടിസ്ഥാനമാക്കിയാണ് നികുതികളെ മൂന്ന് സോണുകളായി തിരിച്ചത്- 200 കിലോമീറ്റര്‍ വരെ 42 രൂപ, 300-1,200 കിലോമീറ്റര്‍ വരെ 80 രൂപ, Read More…