Business Economy Growth India International Job News Politics

വാണിജ്യ കൽക്കരി ഖനി ലേലം: സുതാര്യതയും നിക്ഷേപവും തൊഴിലവസരങ്ങളും വർധിക്കുന്നു

ന്യൂഡൽഹി: രാജ്യത്തെ വാണിജ്യ കൽക്കരി ഖനി ലേല നടപടികൾ ഖനന മേഖലയിലെ പ്രധാന പരിഷ്‌കാരമായി മാറിയതായി കേന്ദ്ര സർക്കാർ. സുതാര്യമായ ഖനിവിതരണം, നിക്ഷേപം, മത്സരം എന്നിവ പ്രോത്സാഹിപ്പിക്കുന്നതാണ് 2020 ജൂണിൽ ആരംഭിച്ച ലേല സംവിധാനം. 2014ൽ സുപ്രീം കോടതി 204 കൽക്കരി ബ്ലോക്കുകളുടെ അനുമതി റദ്ദാക്കിയതിനെത്തുടർന്നാണ് കൽക്കരി അനുവദിക്കൽ ചട്ടാധിഷ്ഠിത നടപടിയിലേക്ക് മാറിയത്. 2020 മുതൽ ഒമ്പത് സംസ്ഥാനങ്ങളിലായി 147 കൽക്കരി ഖനികൾ ലേലം ചെയ്തു. 44 പുതിയ കമ്പനികൾക്ക് ഖനികൾ ലഭിച്ചു. ലേലം ചെയ്ത ഖനികളിലൂടെ Read More…

Business Economy India News Politics

കൽക്കരി ക്ഷാമം രൂക്ഷം; പഞ്ചാബിൽ വൈദ്യുതി പ്രതിസന്ധി

ചണ്ഡിഗഢ്: രാജ്യവ്യാപകമായി കൽക്കരി ക്ഷാമം രൂക്ഷമായതോടെ പഞ്ചാബിലെ വൈദ്യുതി പ്രതിസന്ധി കൂടുതൽ ഗുരുതരമാണെന്ന് സംസ്ഥാന വൈദ്യുതി മന്ത്രി തരുണ്പ്രീത് സിങ് സോൺഡ് പറഞ്ഞു. കൽക്കരി ലഭ്യത കുറഞ്ഞതിനെ തുടർന്ന് സംസ്ഥാനത്തെ വൈദ്യുതി ഉൽപാദനം 1,500 മെഗാവാട്ട് കുറഞ്ഞതായും പ്രധാന താപവൈദ്യുത നിലയങ്ങൾ കുറഞ്ഞ ശേഷിയിൽ പ്രവർത്തിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. രാജ്യത്താകെ ഏകദേശം 63 ജിഗാവാട്ട് വൈദ്യുതി വിതരണത്തെ കൽക്കരി ക്ഷാമം ബാധിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രത്തിൽ നിന്നുള്ള കൽക്കരി വിതരണം കുറഞ്ഞത് രാജ്പുര, തൽവാണ്ടി സാബോ താപവൈദ്യുത Read More…