2017 ഏപ്രിൽ 1 മുതൽ 2023 മാർച്ച് 31 വരെയുള്ള കാലയളവിലെ അണ്ടർവാല്യുവേഷൻ കേസുകൾക്കായി കോമ്പൗണ്ടിംഗ് സ്കീം പ്രഖ്യാപിച്ച് സർക്കാർ ഉത്തരവായി. 1959 ലെ കേരള സ്റ്റാമ്പ് നിയമപ്രകാരം 2017 ഏപ്രിൽ 1 മുതൽ 2023 മാർച്ച് 31 വരെയുള്ള കാലയളവിൽ റിപ്പോർട്ട് ചെയ്ത അണ്ടർവാല്യുവേഷൻ കേസുകൾ തീർപ്പാക്കാനാണ് പദ്ധതി. അണ്ടർ വാല്യുവേഷന് റിപ്പോർട്ട് ചെയ്ത കുറവ് മുദ്രയുടെ 50% മാത്രം അടച്ചാൽ തുടർ നടപടികളിൽ നിന്ന് പൂർണമായും ഒഴിവാകാം. നിലവിൽ റവന്യൂ റിക്കവറി നടപടികളിൽ ഉൾപ്പെടുത്തിയിട്ടുള്ള Read More…