Education Kerala News

ഐസിഫോസും സിഎസ്ടിടിയും ധാരണാപത്രം ഒപ്പുവച്ചു

അന്താരാഷ്ട്ര സ്വതന്ത്ര വിജ്ഞാന ഗവേഷണ വികസനകേന്ദ്രവും (ഐസിഫോസ്), കേന്ദ്ര സ്ഥാപന കമ്മീഷൻ ഫോർ സയന്റിഫിക് ആൻഡ് ടെക്‌നിക്കൽ ടെർമിനോളജിയും (സിഎസ്ടിടി) മായി നവംബർ 18-ന് ധാരാണാപത്രം ഒപ്പുവെച്ചു. പൊതുസമൂഹത്തിനും ഭിന്നശേഷിക്കാരായ ഉപയോക്താക്കൾക്കും ഒരുപോലെ പ്രയോജനപ്പെടുത്താവുന്ന മലയാളഭാഷാ സംവിധാനങ്ങളുടെ നിർമാണം, സാങ്കേതികക്ഷമത വർദ്ധിപ്പിക്കൽ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുംവേണ്ടിയുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ ധാരണാപത്രം. സിഎസ്ടിടി ചെയർമാൻ പ്രൊഫ. ഗിരീഷ് നാഥ് ജാ, ഐ.സി.ഫോസ് ഡയറക്ടർ ഡോ.സുനിൽ ടി.ടി, സി.എസ്.ടി.ടി.യുടെ കൊളാബറേഷൻ യൂണിറ്റ് അംഗം മേഴ്‌സി, ഡോ. രാജീവ് ആർ. ആർ Read More…