സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിനായി തിരുവനന്തപുരം ഗവ. അനലിസ്റ്റ് ലബോറട്ടറിയിൽ സജ്ജീകരിച്ച ദേശീയ നിലവാരത്തിലുള്ള മൈക്രോബയോളജി ലാബിന്റെ ഉദ്ഘാടനം ജനുവരി 15 ന് ആരോഗ്യവും കുടുംബ ക്ഷേമവും വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. പകൽ 11 ന് തിരുവനനന്തപുരം ഗവ. അനലിസ്റ്റ് ലബോറട്ടറിയിൽ നടക്കുന്ന ചടങ്ങിൽ അഡ്വ. ആന്റണി രാജു അധ്യക്ഷത വഹിക്കും. തിരുവനന്തപുരം എം.പി ശശി തരൂർ മുഖ്യാതിഥിയാകും. തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യാ രാജേന്ദ്രൻ ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കും. എഫ്.എസ്.എസ്.എ.ഐ മാനദണ്ഡപ്രകാരം ഭക്ഷ്യ Read More…


