ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഭക്തജന തിരക്ക് കാര്യക്ഷമമായി നിയന്ത്രിക്കുന്നതിനായി ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഒരുങ്ങുന്നു. ഫെയ്സ് ആപ് അടിസ്ഥാനമാക്കിയുള്ള പുതിയ ഡിജിറ്റല്‍ ദര്‍ശന സംവിധാനം നടപ്പാക്കാന്‍ ഗുരുവായൂര്‍ ദേവസ്വം തീരുമാനിച്ചു. ഫെയ്സ് ആപ് എന്ന സംവിധാനത്തിലൂടെ ഭക്തരുടെ മുഖം സ്‌കാന്‍ ചെയ്ത് ടോക്കണ്‍ നല്‍കികൊണ്ടായിരിക്കും ഇനി ദര്‍ശന ക്രമീകരണം. ദര്‍ശനത്തിനായി നീണ്ട വരിയില്‍ നിന്ന് മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ട സാഹചര്യം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നവീന സംവിധാനം അവതരിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പൊലീസ്, ഗുരുവായൂര്‍ നഗരസഭ, ദേവസ്വത്തിലെ വിവിധ വകുപ്പുകള്‍ Read More…


