Kerala News

ദീപാവലി യാത്രക്കാർക്കായി ബെംഗളൂരു റൂട്ടിൽ രണ്ട് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ദീപാവലിയുടെ തിരക്ക് പരിഗണിച്ച് യശ്വപുരയിൽ നിന്ന് കോട്ടയം വരെയും ഹുബ്ബള്ളിയിൽ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്കും രണ്ട് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. ഹുബ്ബള്ളി – ബെംഗളൂരു – കൊല്ലം സ്പെഷ്യൽ (07313):ഈ ട്രെയിൻ ഒക്ടോബർ 26-ന് ഉച്ചയ്ക്ക് 3.15ന് ഹുബ്ബള്ളിയിൽ നിന്ന് പുറപ്പെടും. രാത്രി 11.00-ന് ബെംഗളൂരു എസ്എംവിടിയിലും, പിറ്റേന്ന് വൈകിട്ട് 5.10-ന് കൊല്ലത്തും എത്തും.തിരിച്ച് ട്രെയിൻ (07314) ഞായറാഴ്ച (27-ാം തീയതി) രാത്രി 8.30-ന് കൊല്ലത്ത് നിന്നും പുറപ്പെടുകയും, പിറ്റേ ദിവസം ഉച്ചയ്ക്ക് 11.30-ന് Read More…