Kerala News

സഹൃദയവേദി 58 -ാം വാർഷികത്തോടനുബന്ധിച്ചു അവാർഡ് സമ്മേളനം ഇ കെ ഭരത്ഭൂഷൺ ഉദ്ഘാടനം ചെയ്തു

സഹൃദയവേദി 58 -ാം വാർഷികത്തോടനുബന്ധിച്ചു അവാർഡ് സമ്മേളനം ഇ കെ ഭരത്ഭൂഷൺ ഉദ്ഘാടനം ചെയ്തു. സഹൃദയവേദി 10 അവാർഡുകൾ സമർപ്പിച്ചു. മുൻ ചീഫ് സെക്രട്ടറി ഇ. കെ ഭരത് ഭൂഷൻ ഐഎഎസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.സാമൂഹ്യ സാംസ്കാരിക രംഗത്തെ മാതൃകാ വ്യക്തികളെ ആദരിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും ഈ കാലഘട്ടത്തിൽ അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രസിഡൻറ് ഡോ. പി എൻ വിജയകുമാർ അധ്യക്ഷത വഹിച്ചു. ഡോ പി വി കൃഷ്ണൻ നായർ (ഡോ രാഹുലൻ അവാർഡ്) ജോസ് പനച്ചിപ്പുറം (വി Read More…