India Kerala News

വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കനത്ത സുരക്ഷ ഏർപ്പാടാക്കി

വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി ക്യൂആർ കോഡ് അടിസ്ഥാനത്തിലുള്ള ഫോട്ടോ ഐഡി സംവിധാനം അവതരിപ്പിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. മെയ് 4-ന് അസം, കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലും പുതുച്ചേരികേന്ദ്ര ഭരണ പ്രദേശത്തേയും നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിൽ ഈ സംവിധാനം നടപ്പിലാക്കും. കൂടാതെ അഞ്ചു സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലുള്ള ഉപതിരഞ്ഞെടുപ്പുകളിലും ഇത് പ്രാബല്യത്തിൽ വരും. മൂന്ന് ഘട്ടങ്ങളിലായുള്ള സുരക്ഷാ ക്രമീകരണത്തിലാണ് പരിശോധന നടത്തുക. ഏറ്റവും ആദ്യം ഐഡികൾ സുരക്ഷ ഉദ്യോഗസ്ഥർ പരിശോധിക്കും. മൂന്നാമത്തെ തവണ Read More…

Kerala News Politics

ഏപ്രിൽ 9ന് അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള നിയമസഭ തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ 9ന് എല്ലാ വോട്ടര്‍മാര്‍ക്കും അവധി പ്രഖ്യാപിച്ച് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍. ശമ്പളത്തോടെയുള്ള അവധിയാണ് പ്രഖ്യാപിച്ചത്. ബിസിനസ്, വ്യാപാരം, സ്ഥാപനം എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും ഈ അവധി ബാധകമാണ്. ദിവസ വേതനത്തില്‍ ജോലി ചെയ്യുന്നവരാണെങ്കിലും ഈ നിയമം ബാധകമാണ്. എല്ലാവര്‍ക്കും വേതനം നഷ്ടമാകാതെ തന്നെ വോട്ടവകാശം വിനിയോഗിക്കാന്‍ കഴിയുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പു നല്‍കി. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകള്‍ക്കനുസൃതമായാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നെത്ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ശമ്പളത്തോടുകൂടിയുള്ള അവധിയാണിതെന്നും Read More…