ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന ആനയോട്ടത്തില്‍ ഗുരുവായൂര്‍ ബാലു വിജയിച്ചു. ചെന്താമരാക്ഷന്‍ രണ്ടാം സ്ഥാനവും പിടിയാന ദേവി നാലാം സ്ഥാനവും നേടി. കിഴക്കെ ഗോപുര കവാടം കടന്ന് ആദ്യം ക്ഷേത്രവളപ്പില്‍ പ്രവേശിച്ച ബാലുവിനെ വിജയിയായി പ്രഖ്യാപിച്ചു. നിശ്ചയിച്ച 12 ആനകളില്‍നിന്ന് നറുക്കെടുപ്പിലൂടെ 5 ആനകളെ ആനയോട്ടത്തിന് തിരഞ്ഞെടുത്തു. ഉച്ചയ്ക്ക് മൂന്ന് മണിക്ക് ആനയോട്ടം ആരംഭിച്ചു. ഞായറാഴ്ച ബ്രഹ്മകലശത്തിനുശേഷം, ദേവസ്വം ചെയര്‍മാന്‍ വി.കെ വിജയന്റെ നേതൃത്വത്തില്‍ നറുക്കെടുപ്പ് നടന്നു. വിജയിയായ ഗുരുവായൂര്‍ ബാലുവിന് ക്ഷേത്രത്തില്‍ സ്വര്‍ണക്കോലമേറ്റാന്‍ പ്രത്യേക Read More…


