ന്യൂഡല്‍ഹി: ആധാര്‍ പിവിസി കാര്‍ഡിന്റെ സര്‍വീസ് ചാര്‍ജ് യുഐഡിഎഐ വര്‍ധിപ്പിച്ചു. നിലവിലെ 50 രൂപയില്‍ നിന്ന് 75 രൂപയായാണ് വര്‍ധിപ്പിച്ചത്. നികുതിയും ഡെലിവറി ചാര്‍ജും ഉള്‍പ്പെടെയാണിത്. 2020ല്‍ ആധാര്‍ പിവിസി കാര്‍ഡ് അവതരിപ്പിച്ചതിന് ശേഷമുള്ള ആദ്യത്തെ വില വര്‍ധനയാണിത്. ജനുവരി ഒന്നുമുതല്‍ ആധാര്‍ പിവിസി കാര്‍ഡിന് പുതുക്കിയ വിലയാണ് ഈടാക്കുന്നത്. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) അതിന്റെ ഔദ്യോഗിക പ്ലാറ്റ്ഫോമുകള്‍ വഴിയാണ് സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിച്ച കാര്യം അറിയിച്ചത്. ആധാര്‍ കാര്‍ഡിന്റെ പോക്കറ്റ് വലുപ്പത്തിലുള്ള പതിപ്പായിട്ടാണ് ആധാര്‍ Read More…
Tag: fare
ട്രെയിന്‍ യാത്ര, പുതിയ നിരക്കുകള്‍ യാത്ര പ്രാബല്യത്തില്‍
ന്യൂഡല്‍ഹി: ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച ഇന്ത്യന്‍ റെയില്‍വെയുടെ നടപടി ഇന്ന് മുതല്‍ പ്രാബല്യത്തില്‍. മെയില്‍, എക്‌സ്പ്രസ് വിഭാഗങ്ങളിലെ നോണ്‍ എസി, എസി കോച്ചിലെ നിരക്കുകള്‍ കിലോമീറ്ററിന് രണ്ട് പൈസയാണ് ഉയരുക. നോണ്‍ എസി കോച്ചിലെ യാത്രയ്ക്ക് 500 കിലോ മീറ്ററിന് 10 രൂപ അധികം നല്‍കേണ്ടി വരും. ഓര്‍ഡിനറി നോണ്‍-എസി (നോണ്‍-സബര്‍ബന്‍) സര്‍വീസുകള്‍ക്ക്, വ്യത്യസ്ത ദൂര സ്ലാബുകളിലായാണ് നിരക്കുകള്‍ പരിഷ്‌കരിച്ചിരിക്കുന്നത്. 215 കിലോമീറ്ററില്‍ കൂടുതലുള്ള ഓര്‍ഡിനറി ക്ലാസ് യാത്രയ്ക്ക് കിലോ മീറ്ററിന് 1 പൈസയാണ് വര്‍ധിപ്പിച്ചത്. മെയില്‍, എക്സ്പ്രസ് Read More…
ബെംഗളൂരു മെട്രോ ടിക്കറ്റ് നിരക്ക് 7 വർഷത്തിന് ശേഷം വർദ്ധിപ്പിച്ചു; കുറഞ്ഞ നിരക്ക് 15 രൂപ
ബെംഗളൂരു: 7 വർഷത്തിന് ശേഷം, ബെംഗളൂരുവിലെ മെട്രോ യാത്രാ നിരക്കുകൾ വർദ്ധിപ്പിക്കാൻ തീരുമാനിച്ചു. നവംബർ 1 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിരക്കുകൾ അനുസരിച്ച്, മെട്രോയിൽ കുറഞ്ഞത് 15 രൂപ മുതൽ 60 രൂപ വരെ യാത്രാ നിരക്കായിരിക്കും. ഇതുവരെ 10 രൂപയായിരുന്നു മെട്രോയുടെ കുറഞ്ഞ നിരക്ക്, എന്നാൽ നിലവിലെ യാത്രാ ചെലവുകളും, വരുമാന നഷ്ടവും പരിഗണിച്ചാണ് പുതിയ നിരക്ക് തീരുമാനിച്ചത്. നിലവിൽ, മെട്രോ റെയിൽക്കോർപ്പറേഷന്റെ വരുമാന സ്രോതസ്സുകൾക്കായി നിരക്കുയർത്തൽ ആവശ്യമായിവന്നതായി അധികൃതർ പറഞ്ഞു. പുതിയ നിരക്ക് Read More…




