ന്യൂഡൽഹി: ദീപാവലി കഴിഞ്ഞതോടെ പുകമഞ്ഞിൽ മുങ്ങിയ ഡൽഹി നഗരം; വായുമലിനീകരണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ പടക്ക നിരോധനം എന്താണ് ചെയ്യുന്നതെന്ന് ഡൽഹി സർക്കാരിനോട് സുപ്രീംകോടതി കടുത്ത ഭാഷയിൽ ചോദ്യം ചെയ്തു. വായുമലിനീകരണ നിയന്ത്രണത്തിനായി ഡൽഹിയിൽ പടക്കങ്ങളും പൂത്തിരികളും നിരോധിച്ചിട്ടുണ്ടെങ്കിലും ഇത് ‘പേപ്പറിൽ മാത്രം’ ഒതുങ്ങുന്നുവെന്നത് വസ്തുതയാണെന്ന് സുപ്രീംകോടതി വിമർശിച്ചു. നിയമം ശരിയായി നടപ്പിലാക്കാൻ ഡൽഹി സർക്കാർ, പൊലീസ് തുടങ്ങിയവർ സ്വീകരിച്ച നടപടികൾക്കായുള്ള രേഖകൾ ഉടൻ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോര്ട്ടിൽ ലോകത്തിലെ Read More…
Tag: firecrackers
ആശുപത്രികളുടെയും ആരാധനാലയങ്ങളുടെയും 100 മീറ്റർ ചുറ്റളവിൽ പടക്കങ്ങൾക്ക് നിരോധനം.
തിരുവനന്തപുരം: അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാനുള്ള കർശന നടപടിയുടെ ഭാഗമായി കേരള സർക്കാർ പുതിയ നിയന്ത്രണം ഏർപ്പെടുത്തി. ഇനി മുതൽ സംസ്ഥാനത്തെ ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോടതികൾ, ആരാധനാലയങ്ങൾ തുടങ്ങിയയിടങ്ങളുടെ 100 മീറ്റർ ചുറ്റളവിൽ പടക്കം പൊട്ടിക്കുന്നത് നിരോധിച്ചിരിക്കുകയാണ്. സുപ്രീംകോടതിയുടെ ഉത്തരവിനും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദേശങ്ങൾക്കുമനുസരിച്ചാണ് ഈ നടപടി. സംസ്ഥാനത്ത് ഹരിത പടക്കങ്ങൾ മാത്രമേ (110 ഡെസിബെൽ ശബ്ദപരിധിയിൽ) സംസ്ഥാനത്ത് വില്‍ക്കാനും ഉപയോഗിക്കാനും പാടുള്ളൂവെന്നും ഉത്തരവില്‍ പറഞ്ഞു ദീപാവലി ആഘോഷങ്ങളിൽ രാത്രി 8 മുതൽ 10 Read More…



