India Kerala News Politics

ഗവർണറും ലെഫ്റ്റനൻ്റ് ഗവർണറും: അധികാരങ്ങളിലെ പ്രധാന വ്യത്യാസങ്ങൾ

ഇന്ത്യയിൽ സംസ്ഥാന ഗവർണറുടെയും കേന്ദ്രഭരണ പ്രദേശങ്ങളിലെ ലെഫ്റ്റനൻ്റ് ഗവർണറുടെയും (എൽജി) അധികാരങ്ങളും ചുമതലകളും ഭരണഘടനാ വ്യവസ്ഥകൾക്കും ബന്ധപ്പെട്ട നിയമങ്ങൾക്കും അനുസരിച്ച് വ്യത്യാസപ്പെടുന്നു. സംസ്ഥാനങ്ങളിൽ ഗവർണർ പൊതുവെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ ഉപദേശപ്രകാരമാണ് പ്രവർത്തിക്കുന്നത്. എന്നാൽ ഭരണഘടന അനുവദിക്കുന്ന ചില സാഹചര്യങ്ങളിൽ ഗവർണർക്ക് വിവേചനാധികാരമുണ്ട്. ചില കേന്ദ്രഭരണ പ്രദേശങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരും ലെഫ്റ്റനൻ്റ് ഗവർണറും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായാൽ, ബന്ധപ്പെട്ട നിയമങ്ങൾക്കനുസരിച്ച് വിഷയം രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടാം. സംസ്ഥാനത്തിൻ്റെ ഭരണഘടനാപരമായ തലവനാണ് ഗവർണർ. കേന്ദ്രഭരണ പ്രദേശങ്ങളിൽ രാഷ്ട്രപതിയുടെ പ്രതിനിധിയായാണ് ലെഫ്റ്റനൻ്റ് Read More…

India Kerala Politics

ആരിഫ് മുഹമ്മദ് ഖാൻ പിണറായി സർക്കാറിൻ്റെ ഭരണഘടനാവിരുദ്ധതയെ എതിർത്ത ഗവർണർ – കെ.സുരേന്ദ്രൻ

ഭരണഘടനയെ അട്ടിമറിച്ച് ഭരണം നടത്തുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഗവർണർക്കെതിരായ എംവി ഗോവിന്ദൻ്റെ പ്രസ്താവനയോട് തൃശ്ശൂരിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇടത് സർക്കാരിൻ്റെ ഭരണഘടനാവിരുദ്ധതയെ എതിർത്ത ഗവർണറായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാലകളെ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ട് സിപിഎം കൈപിടിയിലൊതുക്കിയപ്പോഴാണ് ഗവർണർ ഇടപ്പെട്ടത്. പിണറായി വിജയൻ്റെ ജനാധിപത്യവിരുദ്ധമായ ബില്ലുകൾ തടഞ്ഞുവെച്ചതാണ് ഗവർണർക്കെതിരായ സിപിഎമ്മിൻ്റെ അസഹിഷ്ണുതയ്ക്ക് മറ്റൊരു കാരണം. ഗോവിന്ദൻ്റെ പാർട്ടിയാണ് എല്ലാ കാലത്തും ഭരണഘടന അട്ടിമറിക്കാൻ ശ്രമിച്ചത്. അതിൻ്റെ ജാള്യത മറയ്ക്കാനുള്ള ശ്രമമാണ് Read More…